ലാലേട്ടന്റെ പാട്ടുകൾ പാടിയ ഈ ചക്കരമുത്താണ് ഇപ്പോൾ താരം; ഒന്ന് കണ്ട് നോക്ക്, കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നും..!!

52

കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇപ്പോഴും സ്നേഹത്തോടെ ഇഷ്ടപ്പെടുന്ന നടനാണ് മോഹൻലാൽ, മോഹൻലാലിന് അഭിനയത്തോളം ഇഷ്ടമാണ് പാട്ടുകൾ പാടുന്നതും, അപ്പോൾ ലാലേട്ടൻ ചിത്രങ്ങളിലെ ഗാനങ്ങൾ പാടുന്ന ഈ കുരുന്നിനെ കണ്ടാൽ ഉള്ള സന്തോഷം എന്തായിരിക്കും, മോഹൻലാൽ നായകമായി എത്തിയ അധിപൻ ചിത്രത്തിലെ ശ്യാമമേഘമേ എന്ന് തുടങ്ങുന്ന ഗാനം കുട്ടിത്തം നിറഞ്ഞ ഈ കുരുന്ന് പാടുന്നത് കേട്ടാൽ തന്നെ എടുത്ത് ഒരു ഉമ്മ കൊടുക്കാൻ തോന്നും.

മോഹൻലാൽ കാണണ്ട ഈ ചക്കരമുത്തിനെ എടുത്തോണ്ട് പോകും എന്ന രീതിയിൽ ഉള്ള കമെന്റുകൾ ആണ് ഈ വീഡിയോക്ക് താഴെ നിറയുന്നത്.

വീഡിയോ കാണാം..

https://youtu.be/nfeVpwc7FRg

You might also like