ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യാ ഉണ്ണി വിവാഹിതയാകുന്നു; ചിത്രങ്ങൾ കാണാം..!!

121

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഡോക്ടർ ലൗ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ നടിയാണ് വിദ്യ ഉണ്ണി, മലയാളികളുടെ പ്രിയ നടിയായ ദിവ്യ ഉണ്ണിയുടെ സഹോദരി കൂടിയായ വിദ്യാ വിവാഹിതയാകുകയാണ്. വരാനായി എത്തുന്നത് ചെന്നൈ സ്വദേശിയായ സഞ്ജയ് ആണ്. സിംഗപ്പൂരിൽ ടാറ്റ കമ്യൂണിക്കഷനിൽ ഉദ്യോഗസ്ഥനാണ് സഞ്ജയ് വെങ്കിടേശ്വർ.

You might also like