നടി റിയമികയെ മരിച്ചനിലയിൽ കണ്ടെത്തി; കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു..!!

26

തമിഴ് യുവ നടി റിയമികയെ ചെന്നൈയിലെ സഹോദരന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, ഇരുപത്തിയാറ് വയസ്സ് മാത്രം പ്രായമുള്ള റിയമികയുടെ മൃതദേഹം ആദ്യം കണ്ടത് സഹോദരൻ ആണ്.

നിരന്തമായി ഫോണിൽ സഹോദരൻ വിളിച്ചിട്ടും എടുക്കാതെ വന്നപ്പോൾ ആണ് വീട്ടിൽ വന്ന് അന്വേഷണം നടത്തിയത്, കഴിഞ്ഞ ദിവസം കാമുകൻ ദിനേഷുമായി ഫ്ലാറ്റിൽ വാക്ക് തർക്കം ഉണ്ടയതായി പോലീസ് വിവരം ലഭിച്ചത് മൂലമാണ് കാമുകനെ പോലീസ് അറസ്റ്റ് ചെയ്തത്, അതേ സമയം ആത്മഹത്യ കുറിപ്പ് ഒന്നും ലഭിച്ചില്ല എന്നും കൊലപാതകത്തിന്റെ സാധ്യതകൾ കണ്ടെത്താൻ കഴിഞ്ഞില്ല എന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.