വീണ്ടും കണ്ണിറുക്കി പ്രിയ; ആടാർ ലൗവിലെ പുതിയ വീഡിയോ കാണാം എത്തി..!!

32

ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു ആടാർ ലൗവിലെ പുതിയ ഗാനം എത്തി. ഒരേ സമയം നാല് ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. 2000 തീയറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ പുതിയ ഗാനത്തിൽ കണ്ണിറുക്കി വീണ്ടും പ്രിയ വാര്യർ എത്തിയിരിക്കുന്നത്, വീഡിയോ കാണാം