അച്ഛന്മാരുടെ പാരമ്പര്യം ഈ മക്കൾ കാത്തുസൂക്ഷിക്കും; പ്രണവിനെയും ഗോകുലിനെയും കുറിച്ച് അരുൺ ഗോപി..!!

61

ആദിക്ക് ശേഷം പ്രണവ് മോഹൻലാൽ ആരാധകർ കാത്തിരുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക മനം കവർന്ന അരുൺ ഗോപിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയ സംവിധാനം ചെയ്യുന്നത്, പ്രണവ് മോഹൻലാലിന് ഒപ്പം ഗോകുൽ സുരേഷ് കൂടി ഒന്നിക്കുന്ന ചിത്രത്തിൽ, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ ഒന്നിച്ചെത്തിയ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിനോട് സാമ്യം പുലർത്തുന്ന പേരും അതോടൊപ്പം അച്ഛന്മാരെ പോലെ മക്കൾ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

ടോമിച്ചൻ മുളക്പാടം നിർമ്മിക്കുന്ന ചിത്രം ജനുവരി 25ന് ആണ് തീയറ്ററുകളിൽ എത്തുന്നത്, ആദ്യ ചിത്രം ആദിയിൽ വമ്പൻ ആക്ഷൻ രംഗങ്ങൾ ചെയ്ത പ്രണവിന്റെ മികച്ച ആക്ഷൻ രംഗങ്ങൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കാണാം.

പ്രണവിനും ഗോകുലിനും ഒപ്പമുള്ള ചിത്രത്തിന് ഒപ്പം അരുൺ ഗോപി പങ്കുവെച്ചത് ഇങ്ങനെയാണ്.

It's a great privilege to work with the sons of two legends who made movie a passion for us Malayalees. It's sure that…

Posted by Arun Gopy on Thursday, 10 January 2019

You might also like