വിക്കൻ വക്കീലായി ദിലീപ്; കോടതി സമക്ഷം ബാലൻ വക്കീലിന്റെ ട്രയ്ലർ കാണാം.!!

37

ബി. ഉണ്ണികൃഷ്ണൻ വില്ലൻ എന്ന ചിത്രത്തിന് ശേഷം കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കോടതി സമക്ഷം ബാലൻ വക്കീലിന്റെ ട്രയ്ലർ എത്തി.