സോഷ്യൽ മീഡിയയിൽ വീണ്ടും മോഹൻലാൽ തരംഗം; ലൂസിഫറിന്റെ മാസ്സ് പോസ്റ്റർ..!!

30

മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥാ ഒരുക്കുന്നത് മുരളി ഗോപിയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് മഞ്ജു വാര്യർ ആണ്.

മാർച്ചിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ മോഹൻലാൽ തന്റെ ഒഫീഷ്യൽ പേജിലൂടെ പങ്കുവെച്ചത്. നെഗേറ്റിവ് ടച്ചുള്ള രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്. ടോവിനോയും ഇന്ദ്രജിത്തും വിവേക് ഒബ്രോയിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

#Lucifer Coming soon enough! ?

Posted by Prithviraj Sukumaran on Thursday, 24 January 2019

You might also like