23 വർഷം ഭർത്താവുമായി വേര്പിരിഞ്ഞിട്ടും തനിക്ക് വേണ്ടി ജീവിച്ച അമ്മയെ വീണ്ടും വിവാഹിതയാക്കിയ മകൻ; സംഭവം ഇങ്ങനെ..!!

21

വിവാഹം തുടർന്നുള്ള വേർപിരിയലും വലിയ വാർത്ത ഒന്നും അല്ല ഇപ്പോൾ, എന്നാൽ വിവാഹം വേര്പിരിഞ്ഞിട്ടും കഴിഞ്ഞ 23 വർഷം തന്നെ കഷ്ടപ്പാടുകൾ താണ്ടി ജീവിതവും നല്ല ജോലിയും വിദ്യാഭ്യാസവും നല്കിയ അമ്മക്ക് മകൻ കൊടുത്ത സമ്മാനം ഇതാണ്.

ഭർത്താവിനൊപ്പം പുതിയൊരു കുടുംബ ജീവിതം തന്നെയാണ് മകൻ അമ്മക്ക് വേണ്ടി നൽകിയത്, തനിക്ക് ജോലിയും അമ്മയെ സംരക്ഷിക്കാൻ കഴിവും ഉണ്ടായിരിക്കുന്നു, അതിൽ അമ്മക്ക് ഞാൻ വിവാഹം നടത്തി കൊടുത്തു എന്നാണ് പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്നും ജെയിൻ എന്ന യുവാവ് ട്വിറ്റര് വഴി അറിയിച്ചത്.

അമ്മക്ക് പ്രായമായപ്പോൾ കൂട്ടിന് ഇണയെ നൽകിയ മകന് വമ്പൻ പ്രോത്സാഹനം ആണ് സോഷ്യൽ മീഡിയ വഴി ലഭിക്കുന്നത്.