Browsing Category

Sports

അവസാനം വരെ ആവേശം; ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്..!!

ക്രിക്കറ്റ് കണ്ടുപിടിച്ച ഇംഗ്ലണ്ടിന് സമാധാനിക്കാം, 1975ൽ ലോകകപ്പ് തുടങ്ങി 2019ൽ ആദ്യമായി ലോകകപ്പ് കിരീടം ചൂടിയിരിക്കുകയാണ് ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 241 റൺസ് നേടിയപ്പോൾ, മറുപടി…

ആ താരത്തിന്റെ അഭാവം ആണ് ഇന്ത്യയുടെ പരാജയത്തിന് കാരണം; കോച്ച് രവിശാസ്ത്രിയുടെ വാക്കുകൾ..!!

ലോകകപ്പിൽ ഫൈനൽ കാണാതെ ഇന്ത്യ പുറത്തായി, ഇന്ത്യൻ ഓപ്പണിങ് നിര പരാജയപ്പെട്ടപ്പോൾ പിന്നീട് ഉള്ള താരങ്ങൾക്കും അതിന് ഒത്ത് ഉയരാൻ കഴിഞ്ഞില്ല. എന്നാൽ, തോൽവിക്ക് ശേഷം ഇന്ത്യ വീണ്ടും തങ്ങളുടെ പോരായ്മകൾ അളന്ന് നോക്കുകയാണ്, ഈ ലോകകപ്പിൽ കപ്പ് ഉയർത്താൻ…

- Advertisement -

ഓസീസിന് എതിരെ നേടിയത് ചരിത്ര വിജയം; ലോകകപ്പ് ഫൈനൽ ഇംഗ്ലണ്ടും ന്യൂസിലാണ്ടും തമ്മിൽ..!!

അങ്ങനെ 2019 ലോകകപ്പിന് ഒരു പ്രത്യേകതകൂടി, ലോകകപ്പിൽ ആര് ജയിച്ചാലും ആദ്യമായി കിരീടം നേടുന്ന ടീം ആയി മാറും. ശക്തരായ ഓസീസിന് ആതിഥേയർ ആയ ഇംഗ്ലണ്ട് നിഷ്പ്രയാസം ആണ് കീഴടക്കിയത്. മറ്റൊരു ടീമിനും നേടാൻ കഴിയാത്ത റെക്കോര്ഡുമായി ആണ് ഇംഗ്ലണ്ട് ഫൈനലിൽ…

തോൽവിയിലും ജയിച്ചവൻ; സെമിക്ക് ശേഷം ജഡേജയുടെ ആദ്യ പ്രതികരണം ഇങ്ങനെ..!!

ഇന്ത്യൻ ന്യൂസിലാൻഡ് ബോളർന്മാർക്ക് മുന്നിൽ തകർന്ന് വീണപ്പോൾ ആശ്വാസവും അതുപോലെ തന്നെ ആവേശവും ആയത് ജഡേജയുടെ ഇന്നിങ്‌സ് ആണ്, എട്ടാമനായി ഇറങ്ങി 77 റൺസ് ആണ് ജഡേജ നേടിയത്. ഇന്ത്യ വമ്പൻ പരാജയം മുന്നിൽ കണ്ടപ്പോൾ ആശ്വാസം ആയത് ധോണിയും ജഡേജയും ചേർന്ന്…

- Advertisement -

ഇന്ത്യൻ പരാജയത്തിന് കാരണം ആയത് കോഹ്ലിയുടെ ആ മണ്ടൻ തീരുമാനം; സച്ചിനും ഗാംഗുലിയും ലക്ഷ്മണനും..!!

ഇന്ത്യൻ ടീം സെമി ഫൈനൽ മത്സരത്തിൽ പൊരുതിയാണ് തോറ്റത് എങ്കിൽ കൂടിയും ഇന്ത്യൻ ഓപ്പണിങ് നിര ഈ ലോകകപ്പിൽ ആദ്യമായി പരാജയം ആയപ്പോൾ വിജയിക്കാൻ ഉള്ള വമ്പൻ അവസരം ഇല്ലാതെയാക്കിയത് കോഹ്ലിയുടെ ആ തീരുമാനം തന്നെ ആയിരുന്നു എന്നാണ് ഇന്ത്യയുടെ…

ആദ്യം തകർന്നു, പിന്നെ പൊരുതി, അവസാനം കീഴടങ്ങി; ന്യൂസിലാണ്ടിന് മുന്നിൽ പരാജയം..!!

ലോകകപ്പിലെ ആദ്യ സെമിയിൽ ഇന്ത്യക്ക് എതിരെ വിജയം നേടി ന്യൂസിലൻഡ്, ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 240 എന്ന വിജയ ലക്ഷ്യം ഇന്ത്യക്ക് മുന്നിൽ വെച്ചപ്പോൾ, കരുത്തരായ ഇന്ത്യൻ ബാറ്റിംഗ് നിരക്ക് അനായാസമായി നേടാൻ ഉള്ള റൺസ് മാത്രം എന്നായിരുന്നു…

- Advertisement -

ഇന്ത്യ തകർന്ന് തരിപ്പണം, കൂടെ ആ നാണം കെട്ട റെക്കോർഡും ഇന്ത്യക്ക്; ആരാധകർ നിരാശയിൽ..!!

ലോകകപ്പിലെ ആദ്യ സെമിയിൽ ഇന്ത്യക്ക് ദാരുണ ബാറ്റിംഗ് തകർച്ച, ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിന്റെ 239 റൺസിന് ഇന്ത്യൻ ബോളർന്മാർ ചുരുട്ടി കെട്ടിയപ്പോൾ ആരാധകരും ഇന്ത്യൻ താരങ്ങളും ഒരുപോലെ ചിരിച്ചു കാണും, എന്നാൽ ആ ചിരി മായൻ അധികം സമയം വേണ്ടി…

വമ്പൻ റൺസ് നേടാനുള്ള കഴിവ് ന്യൂസിലാന്റിന് ഉണ്ട്, പക്ഷെ അവനെ പേടിക്കേണ്ടി വരും; വെട്ടോറി..!!

നാളെയാണ് ലോകകപ്പിലെ ആദ്യ സെമി ഫൈനൽ, ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഉള്ള മത്സരത്തിൽ ബൂംറയെ നേരിടേണ്ടി വരുന്നത് ദുഷ്‌കരം ആയിരിക്കും എന്ന് ഡാനിയേൽ വെട്ടോറി പറയുന്നു. നാളെ ഇന്ത്യ നേരിടാൻ ഇറങ്ങുന്ന ന്യൂസിലാൻഡ് ടീമിന് മുൻ നായകൻ വെട്ടോറി നൽകുന്ന…

- Advertisement -

കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം ബ്രസീലിന്; വിജയം 12 വർഷത്തിന് ശേഷം..!!

ഫൈനലിൽ ഒന്നിന് എതിരെ മൂന്ന് ഗോളുകൾക്ക് ആണ് ബ്രസീൽ പെറുവിനെ പരാജയപ്പെടുത്തിയത്. അവസാന ഇരുപത് മിനിറ്റ് പത്ത് പേരെ വെച്ചാണ് ബ്രസീൽ കളിച്ചത് എന്നുള്ളതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. എവർട്ടൻ, ജിസ്യൂസ്, റിച്ചാർട്ടു എന്നിവർ ആണ് ബ്രസീലിന് വേണ്ടി…

ലോകകപ്പിന് ശേഷം ധോണി വിരമിക്കും; വെളിപ്പെടുത്തലുമായി ബിസിസിഐ അംഗം..!!

ഈ ലോകകപ്പ് മത്സരത്തിൽ മികച്ച ഇന്നിംഗ്സുകൾ ഉണ്ടായിട്ട് പോലും ഫോം ഇല്ല എന്ന പേരിൽ അടക്കം നിരവധി പഴികളും അതിനോടൊപ്പം ഒട്ടേറെ ട്രോളുകളും ഏറ്റുവാങ്ങുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ മഹേന്ദ്ര സിംഗ് ധോണി. ലോകകപ്പോടെ ധോണി വിരമിക്കും എന്നാണ്…