Browsing Category

Entertainment

ഐക്യ ദീപം തെളിയിച്ച് മോഹൻലാലും സുരേഷ് ഗോപിയും ചിത്രയും; നല്ല നാളെക്കായി രാജ്യത്തിനൊപ്പം…!!

കൊറോണക്ക് എതിരെ രാജ്യം ഒന്നായി പൊരുതുമ്പോൾ അവർക്കുള്ള പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രാജ്യം മുഴുവൻ ഇന്നലെ രാത്രി 9 മണി മുതൽ 9 മിനിറ്റ് വൈദ്യുതി ലൈറ്റുകൾ അണച്ച് ദീപം തെളിയിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മഹാമാരിക്ക് എതിരായി നമ്മൾ ഒന്നിച്ചു…

ഞങ്ങളെ എവിടെ എത്തിക്കാനുള്ള കഠിന ശ്രമത്തിൽ ആണ് ഞങ്ങളുടെ സുരേഷ് ഗോപി; ജോർദാനിൽ നിന്നും ബ്ലെസ്സി..!!

കോവിഡ് 19 വൈറസ് ഭാഷ ലോകത്തിൽ രൂക്ഷം ആകുന്നതിനു മുന്നേ തന്നെ തന്റെ പുത്തൻ ചിത്രത്തിന്റെ ചിത്രീകരണത്തിനായി സംവിധായകൻ ബ്ലെസ്സിയും സംഘവും ജോർദാനിൽ എത്തിയത്. പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ആട് ജീവിതം എന്ന ചിത്രത്തിന്റെ ചിത്രീകരണം ജോർദാൻ…

- Advertisement -

ബിഗ് ബോസ് അടച്ചു പൂട്ടിക്കെട്ടി; താരങ്ങൾ എല്ലാവരും തിരിച്ചെത്തി; ആഘോഷമാക്കി രജിത് ആർമി..!!

അങ്ങനെ എങ്ങും എത്താതെ അന്തവും കുന്തവും ഇല്ലാതെ ബിഗ് ബോസ് സീസൺ 2 അവസാനിച്ചു. വിജയികൾ ഇല്ലാതെ 100 ദിവസങ്ങൾ തികക്കാതെ ആണ് ബിഗ് ബോസ് രണ്ടാം സീസൺ പൂർത്തിയായത്. എന്നാൽ രണ്ടാം സീസൺ നിർത്തിയിട്ടു കോവിഡ് 19 ഭീതി ഉള്ളത് കൊണ്ടാണ് എന്നുള്ള…

പോകുന്നതിനു മുമ്പ് എന്റെ കയ്യിൽ നിന്നും ഇവൻ വാങ്ങും; സുജോയെ കുറിച്ച് ആര്യ..!!

ബിഗ് ബോസ് മത്സരം കൂടുതൽ മുറുകുന്നതിനു ഇടയിൽ കോവിഡ് 19 എത്തിയതോടെ ബിഗ് ബോസ് സീസൺ 2 അവസാനിപ്പിക്കുകയാണ്. ഇപ്പോൾ ഉള്ള ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തമായ മത്സരാർഥികളിൽ ഒരാൾ ആണ് ആര്യ. 100 ദിവസം പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലാത്ത വീട്ടിൽ…

- Advertisement -

രണ്ട് പേർ പിടിയിൽ; രജിത് കുമാർ ഒളിവിൽ; ബിഗ് ബോസ് താരത്തെ സ്വീകരിക്കാനെത്തിയ എല്ലാവരെയും അറസ്റ്റ്…

മലയാളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ട്രെന്റ് ആയ ഷോയാണ് ബിഗ് ബോസ് സീസൺ 2. ഇതിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരം ആണ് രജിത് കുമാർ. കഴിഞ്ഞ ദിവസം തന്റേതായ കയ്യബദ്ദം കൊണ്ട് രജിത് കുമാർ ഷോയിൽ നിന്നും പുറത്തായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം അതീവ…

ഇജ്ജാതി ഫാൻസ്‌; രജിത് കുമാറിനെ സ്വീകരിക്കാൻ ആയിരക്കണക്കിന് ആളുകൾ എയർപോർട്ടിൽ; വീഡിയോ..!!

കൊറോണ വൈറസ് ആയത് കൊണ്ട് ആളുകൾ അധികം കൂട്ടം കൂടുന്നത് തന്നെ വളരെ കുറവ് ആയിരുന്നു. എന്നാൽ തങ്ങളുടെ ഉയിരിനെ കാണാൻ ആയിരങ്ങൾ ആണ് കൊച്ചി നെടുമ്പാശേരി എയർപോർട്ടിൽ എത്തിയത്. വമ്പിച്ച സ്വീകരണം തന്നെ ആണ് രജിത് ആർമി ഡോക്ടർ രജിത് കുമാറിന് വേണ്ടി…

- Advertisement -

വെറും കയ്യോടെ വന്നവൻ രാജാവായി മടക്കം; രജിത് കുമാർ ബിഗ് ബോസ്സിൽ നിന്നും പുറത്ത്..!!

ബിഗ് ബോസ് സീസൺ 2 വലിയ ആവേശത്തിൽ ആയത് രജിത് കുമാർ എന്ന താരത്തിന്റെ ആരാധകരിൽ കൂടെ ആയിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ചയിലെ സ്കൂൾ ടാസ്കിൽ രേഷ്മയുടെ കണ്ണുകളിൽ പച്ച മുളക് തേച്ച രജിത് കുമാറിനെ താത്കാലികമായി ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കി ഇരുന്നു.…

ഡോക്ടർ ഷിനു ശ്യാമളന്റെ ബെല്ലി ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു; വീഡിയോ കാണാം..!!

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആയ ഡോക്ടർ ആണ് ഷിനു ശ്യാമളൻ. ഏത് വിഷയത്തിൽ ആയാലും തന്റേതായ അഭിപ്രായം പറയുന്ന ആൾ ഷിനു. എന്നാൽ കഴിഞ്ഞ ദിവസം കൊറോണ വിഷയവുമായി ബന്ധപ്പെട്ട് പറഞ്ഞ വിഷയത്തിൽ കൂടി ഡോക്ടർ പുലിവാല് പിടിച്ചിരുന്നു. വിവാദങ്ങൾ പാട്…

- Advertisement -

രജിത് കുമാറിന്റെ തിരിച്ചു വരവ് ഇനി ഈ തീരുമാനത്തിന് അനുസരിച്ചു; നെഞ്ചിടിപ്പോടെ രജിത് ആർമി..!!

ബിഗ് ബോസ് മലയാളം രണ്ടാം സീസൺ തുടങ്ങിയ സമയത് ആദ്യ സീസൺ നേടിയ അത്രക്ക് ജന പിന്തുണ ലഭിച്ചിരുന്നില്ല എന്ന് വേണം പറയാൻ. എന്നാൽ മത്സരം മുറുകിയതോടെ ഡോക്ടർ രജിത് കുമാർ എന്ന മത്സരാർത്ഥി ഒറ്റയാൻ ആയി ബിഗ് ബോസിൽ നിൽക്കുകയായിരുന്നു. ഈ താരത്തിന്റെ…

രജിത് കുമാറിനെ ബിഗ് ബോസിൽ നിന്നും അപ്രതീക്ഷിതമായി പുറത്താക്കി; ഞെട്ടൽ..!!

ബിഗ് ബോസ് മലയാളം സീസൺ 2 തുടങ്ങുന്നത് വരെ അധികം കേട്ട് കേൾവി ഇല്ലാത്ത പേര് ആയിരുന്നു ഡോക്ടർ രജിത് കുമാറിന്റേത്. എന്നാൽ ദിവസങ്ങൾ കടന്നു പോയതോടെ ബിഗ് ബോസിൽ ഏറ്റവും ശക്തനായ മത്സരാർത്ഥി ആയി മാറിയ രജിത് കുമാർ അപ്രതീക്ഷിതമായി ബിഗ് ബോസിൽ നിന്നും…