ഒറ്റത്തവണ ബന്ധപ്പെട്ടാലും ഗർഭിണിയാകും; ഏത് ദിവസം എപ്പോൾ എങ്ങനെ ബന്ധപ്പെടണം..!!

4,128

വിവാഹം കഴിച്ചാൽ എല്ലാവരും അല്ലെങ്കിൽ നൂറു ദമ്പതികളെ എടുത്താൽ അതിൽ ഭൂവിഭാഗമാവും ആളുകളും ആഗ്രഹിക്കുന്നത് ഒരു കുഞ്ഞിന് വേണ്ടി ആണ്. കുട്ടികളെ സ്വപ്നം കനത്ത ദമ്പതികൾ ഇല്ല എന്ന് തന്നെ വേണം പറയാൻ.

എന്നാൽ പലരും ശാരീരിക വേഴ്ച കൃത്യമായി ചെയ്യുന്നുണ്ട് എങ്കിൽ കൂടിയും ഗർഭം ധരിക്കണം എന്നൊന്നും ഇല്ല.

പിസിഒഡി അടക്കമുള്ള പ്രശ്നങ്ങൾ സ്ത്രീക്ക് ഉണ്ടെങ്കിലും അതുപോലെ പുരുഷന് സ്പേം കൗണ്ട് കുറവ് ആണെങ്കിലും ഗർഭം ധരിക്കുന്നത് വൈകാൻ സാദ്ധ്യതകൾ ഉണ്ട്.

എന്നാൽ ഒരു സ്ത്രീ ഗർഭം ധരിക്കുന്നതിന് ഏത് സമയത് ഉള്ള ലൈം..ഗീക ബന്ധം എന്നുള്ളത് പ്രാധാന്യം ഉള്ള ഘടകം തന്നെ ആണ്.

കുട്ടികൾ ഉണ്ടാക്കാൻ ആയി ബദ്ധപ്പെടുമ്പോൾ അറിഞ്ഞിരിക്കണം പ്രധാനമായും ഈ കാര്യങ്ങൾ. ചില ദിവസങ്ങൾ ബന്ധപ്പുന്നത് നല്ലതാണ്.

ഓരോ ആഴ്ചയിലും മൂന്നു തവണ എങ്കിലും ബന്ധപ്പെട്ടാൽ മാത്രമേ നിങ്ങൾക്ക് കുഞ്ഞു ലഭിക്കുകയുള്ളൂ. നിങ്ങൾ ബന്ധപ്പെടുമ്പോൾ ഏറെ സന്തോഷത്തോടെയും മറ്റു ചിന്തകൾ ഇല്ലാതെയും ലൈം..ഗീകത ആസ്വദിച്ചു തന്നെ ചെയ്യുക.

അല്ലതെ കുഞ്ഞിന് വേണ്ടി എന്നുള്ളത് മാത്രം മുന്നിൽ കണ്ടു എന്തെങ്കിലും കാട്ടിക്കൂട്ടുന്നത് അല്ല യഥാർത്ഥ ലൈം..ഗീകത.

നിങ്ങൾ എത്രത്തോളം ആനന്ദത്തോടെ ചെയ്യുന്നുവോ അത്രത്തോളം കുഞ്ഞിനുള്ള സാദ്ധ്യതകൾ കൂടുതൽ ആയിരിക്കും.

സ്ത്രീകൾക്ക് രതിമൂർച്ഛയിൽ ബീജം ഗർഭ പാത്രത്തിലേക്ക് കയറുന്നു ആ സമയത്ത് പുരുഷൻ കൂടുതൽ ഉയരമുണ്ടാക്കി ബീജം കൂടുതൽ ഉള്ളിലേക്ക് കടത്തി വിടണം. ഗർഭം ധരിക്കാൻ ഏറ്റവും നല്ല രീതി മിഷിനറി പൊസിഷൻ തന്നെ ആണ്.

ബീജത്തിന് എഗ്ഗിലേക്ക് നീങ്ങാൻ കൂടുതൽ ഗുരുത്വാകർഷണം ലഭിക്കുന്ന രീതി കൂടിയാണിത്. കൂടുതെ കൂടുതൽ നേരം ബീജം യോനി പ്രദേശത്തിൽ നിൽക്കാനും ഇത് സഹായിക്കും.

നിങ്ങൾ ഗർഭിണി ആകാൻ ആഗ്രഹിക്കുന്നു എങ്കിൽ ബീജം ഫാലോപ്പിയൻ ട്യൂബിൽ കയറാൻ കഴിയുന്ന പൊസിഷൻ തിരഞ്ഞെടുക്കുകയാണ് വേണ്ടത്.

സ്ത്രീകളുടെ ആർത്തവത്തിന്റെ പതിനാലാം ദിവസം ഗർഭിണി ആകാൻ വേണ്ടി ചെയ്യുന്നത് ഏറ്റവും ഉത്തമമായ ദിവസം ആണ്.

സാധാരണ 28 ദിവസത്തെ ആർത്തവ ചക്രമുള്ള സ്ത്രീകൾക്ക് അതിന്റെ പകുതിയിൽ ആയിരിക്കും ഓവുലേഷൻ നടക്കുന്നത്.

28 ദിവസത്തെ ആർത്തവ ചക്രം ഇല്ലാതെ സ്ത്രീകൾക്ക് 14 ആം ദിവസം ഓവിലെഷൻ നടക്കില്ല.

എപ്പോൾ ആണ് ഓവുലേഷൻ നടക്കുക എന്നുള്ളത് അറിയുന്നത് ഗർഭം ധാരണത്തിനു സഹായിക്കും. ഇതിനുള്ള ടെസ്റ്റുകൾ ഇപ്പോൾ ഉണ്ട്.

അതുപോലെ എത്ര തവണ ബദ്ധപ്പെട്ടു എന്നുള്ളതിൽ അല്ല മറിച്ചു എപ്പോൾ ബന്ധപ്പെട്ടു എന്നുള്ളതിൽ ആണ് പ്രാധാന്യം.

അണ്ഡ വിസർജനം നടന്നു അണ്ഡം പുറത്തു വന്നതിനു ശേഷം ആണ് ബന്ധപ്പെട്ടത് എങ്കിൽ ഗർഭിണി ആകും കൃത്യമായി 28 ദിവസത്തിൽ ആർത്തവം ഉണ്ടാകുന്ന സ്ത്രീകളിൽ ഓവിലെഷൻ നടന്ന ദിവസങ്ങൾ ഇങ്ങനെ ഒക്കെ ആണ്.

ആർത്തവം നടക്കുന്ന ദിവസം ഒന്ന് എന്ന് കണക്കാക്കുകയാണ് എങ്കിൽ ഒമ്പതാം ദിവസം മുതൽ പതിനെട്ടാം ദിവസം വരെ ആണ് ഗർഭം ധരിക്കാൻ നല്ലത്.

You might also like