കഷണ്ടിക്ക് ഫലപ്രദമായ മരുന്നുമായി പുനലൂർ സർക്കാർ ആശുപത്രി..!!

158

പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കഷണ്ടി, പലരും ഇപ്പോഴും തലയിൽ മുടില്ലാത്തത് കാരണം കല്യാണം വരെ നടക്കാതെ ഇരിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഇതാ കഷണ്ടി കൊണ്ടു ബുദ്ധിമുട്ടുന്നവർക്ക് ഒരു സന്തോഷവാർത്ത. നമ്മുടെ കേരളത്തിൽ, പുനലൂരിൽ കഷണ്ടിക്ക് ഫലപ്രദമായ ചികിത്സ. പുനലൂർ താലൂക്ക് ആശുപത്രിയിൽ ആണ് കഷണ്ടിക്ക് നൂതന ചികിത്സ രീതി ലഭ്യമാക്കുന്നത്. ആശുപത്രിയിലെ കോസ്മറ്റോളജി വിഭാഗം മേധാവി ഡോക്ടർ അഞ്ജു എസ് നായരുടെ കീഴിൽ ആണ് ചികിൽസ നടപ്പിലാക്കുന്നത്.

#നല്ലവാർത്ത… #പുനലൂർ_സർക്കാരാശുപത്രിയിൽ_കഷണ്ടിക്ക്_മരുന്ന്…നമ്മുടെ ചങ്ങാതിമാരിൽ പലർക്കും ഉപകാരപ്പെടുന്ന ഇ വിവരം…

Posted by Voice Of Punalur പുനലൂരിന്റെ ശബ്ദം. on Sunday, 25 November 2018