പെണ്ണിനെ കിടപ്പറയിൽ ഉത്തേജിപ്പിക്കാൻ ഈ ശരീരഭാഗങ്ങളിൽ ഒന്ന് തഴുകിയാൽ മതി; ഭർത്താക്കന്മാർ തീർച്ചയായും അറിഞ്ഞിരിക്കുക..!!

5,652

ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് വിവാഹ ശേഷമുള്ള അവന്റെയോ അവളുടെയോ ദാമ്പത്യ ജീവിതം. ചെറിയ പാകപ്പിഴകളും അറിവില്ലായ്മയും വരെ ജീവിതത്തിന്റെ താളം തെറ്റിക്കും. അത്തരത്തിൽ ഉള്ള നിരവധി അനുഭവങ്ങളും അത് വിവാഹ മോചനത്തിലേക്ക് എത്തിക്കുന്ന സംഭവങ്ങൾ വരെയും നമ്മുടെ കണ്ണിന് ചുറ്റുമുണ്ട്. ദാമ്പത്യ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് പങ്കാളികൾ തമ്മിലുള്ള ആരോഗ്യകരമായ ലൈ ഗീക ബന്ധം.

എന്നാൽ സ്ത്രീകളിൽ ആയാലും പുരുഷനിൽ ആയാലും ഈ വിഷയത്തിൽ ഉണ്ടാകുന്ന അറിവില്ലായ്മകളും അതിനൊപ്പം നീല ചിത്ര വിഡിയോകൾ വഴി തോന്നുന്ന അബദ്ധ ധാരണകളും സുഹൃത്തുക്കൾ നൽകുന്ന മോഡി പിടിപ്പിച്ച കഥകളും എല്ലാം ഒരു മനുഷ്യനിലും തെറ്റിദ്ധാരണകൾ ഉണ്ടാക്കാം. ഈ തെറ്റിദ്ധാരണകൾ പ്രാവർത്തികമാക്കുവാൻ ശ്രമിക്കുമ്പോൾ ഉണ്ടാക്കുന്നത് വലിയ തരത്തിൽ ഉള്ള ദാമ്പത്യ തകർച്ചകൾ തന്നെയാണ്.

g

എന്നാൽ സ്ത്രീ പങ്കാളിയെ കൃത്യമായി സംതൃപ്തി നൽകാൻ പുരുഷന് കഴിയാത്ത സംഭവ വികാസങ്ങൾ അടക്കം നിരവധി ആശയ കുഴപ്പങ്ങൾ കിടപ്പറ ബന്ധങ്ങൾ താറുമാറാകും. പലപ്പോഴും ശാരീരിക ബന്ധത്തിൽ പാളിച്ചകൾ ഉണ്ടാക്കാൻ കാരണം ആകുന്നത് സ്ത്രീയിൽ പുരുഷന് ഉണ്ടാക്കുന്ന അവജ്ഞതകൾ തന്നെയാണ്. ഒരു സ്ത്രീയെ ലൈ ഗീകതയിലേക്ക് നയിക്കുന്ന സെൻസിറ്റീവ് ഭാഗങ്ങൾ നിരവധി ഉണ്ട്.

അതിനെ കൃത്യമായ രീതിയിൽ പുരുഷൻ ഉപയോഗിച്ചാൽ ലൈം ഗീക ജീവിതത്തിൽ ആനന്ദം കണ്ടെത്താൻ കഴിയും. ഒരു സ്ത്രീക്ക് തന്റെ ശരീരത്തിൽ സെൻസിറ്റീവ് ആയ നിരവധി ഭാഗങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പെട്ടന്ന് രതിയിലേക്ക് കടക്കാൻ സ്ത്രീകൾക്ക് തോന്നിപ്പിക്കുന്ന ശരീരഭാഗമാണ് ചെവിയുടെ പിൻഭാഗം.

ഈ ഭാഗത്തിൽ ഉള്ള മൃതുവായിട്ടുള്ള സ്പര്ശനം, ചുംബനം എല്ലാം സ്ത്രീയിൽ ഉത്തേജനം ഉണ്ടാക്കും. കൈ വിരലുകൾ കൊണ്ടുള്ള സ്പര്ശനങ്ങൾക്ക് അപ്പുറം നാവുകൾ കൊണ്ടുള്ള സ്പർശനവും ചുണ്ടുകൾ കൊണ്ടുള്ള സ്പര്ശനം വഴിയും സ്ത്രീ പങ്കാളിയെ സെ ക്സിലേക്ക് വേഗത്തിൽ കൊണ്ടുവരാൻ സാധിക്കും.

അതുപോലെ തന്നെ പാദങ്ങളിൽ ഉള്ള ചുംബനങ്ങളും വേദനിപ്പിക്കാതെ ഉള്ള സ്പര്ശനങ്ങളും വേഗത്തിൽ ഉത്തേജിപ്പിക്കുന്ന ഇടം ആണ്. എന്നാൽ ശരീരത്തിലെ നിരവധി ഞരമ്പുകൾ കടന്നു പോകുന്ന ഒരു ഭാഗം കൂടിയാണ് പാദം. അതുകൊണ്ടു തന്നെ ആ ഭാഗത്തിൽ നൽകുന്ന സ്പര്ശനം ശ്രദ്ധയോടെ ഉള്ളതാവണം. സ്ത്രീകളിൽ വികാരമുണരുന്ന ഭാഗങ്ങളിൽ ഒന്നാണ് കഴുത്തിന്റെ പിൻഭാഗം.

ഭൂരിഭാഗം സ്ത്രീകളും ഈ ഭാഗത്തിൽ ഉള്ള ചുംബനങ്ങൾ ഇഷ്ടപ്പെടുന്ന ആളുകൾ ആണ്. പുരുഷന്റെ കൈ വിരലുകൾ കൊണ്ടുള്ള സഞ്ചാരങ്ങളും നാവുകൾ കൊണ്ടുള്ള ക്രിയകളും എല്ലാം പങ്കാളിയെ അനുഭൂതിയുടെ ലോകത്തിലേക്ക് കൊണ്ടുപോകും. അതുപോലെ തന്നെ പൊക്കിൾ ചുഴികളിലും പൊക്കിൾ ചുഴിയുടെ താഴെ അടിവയറിലുള്ള ചുംബനങ്ങളും താഴുകലുകളും സ്ത്രീകളിൽ ലൈ ഗീക വികാരത്തിലേക്ക് നയിക്കും.

ഇതൊക്കെ പ്രധാന ഭാഗങ്ങൾ ആണെങ്കിൽ കൂടിയും പുരുഷൻ ഏറ്റവും ഇഷ്ടത്തോടെ സ്പര്ശനം നടത്താൻ ആഗ്രഹിക്കുന്നത് മാറിടത്തിൽ ആയിരുന്നു. ഇത് സ്ത്രീ പങ്കാളിക്ക് അനുഭൂതിയും വികാരവും ഉണർത്തുമെങ്കിൽ കൂടിയും സ്ത്രീകൾക്ക് ഏറ്റവും സെൻസിറ്റീവ് ആയ ഭാഗമാണ് മാറിടങ്ങൾ. അതുകൊണ്ട് തന്നെ ആ ഭാഗത്തിൽ ഉള്ള പുരുഷ സ്പർശനം ശ്രദ്ധയോടെ ആയിരിക്കണം.

പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും സ്ഖലനം ഉണ്ടാകുമോ; കാര്യങ്ങൾ മനസിലാക്കിയില്ലെങ്കിൽ ഫലം ഗുരുതരാമെന്ന് റിപ്പോർട്ടുകൾ..!!

വേഗത്തിൽ സ്ത്രീകൾക്ക് വേദനയിലേക്ക് നയിക്കുന്ന രീതിയിൽ ആയിരിക്കരുത് കൈകൾ കൊണ്ട് വാ കൊണ്ടോ ഉള്ള സ്പർശനങ്ങൾ. നിതംബങ്ങളിൽ ഉള്ള സ്പർശനവും കാൽ മുട്ടിന് പിന്നിലും തുടകളിലും ഉള്ള തഴുകലും സ്ത്രീകളിൽ ഉത്തേജനം ഉണ്ടാക്കും. നിതംബ ഭാഗത്തിൽ മസാജ് ചെയ്യുന്നതും തഴുകുന്നതും സ്ത്രീകൾക്ക് ഉത്തേജനം നൽകും.

സ്ത്രീ അനുഭൂതിയുടെ അവസാന വാക്കാണ് ജി സ്പോട്ട്. ഈ ഭാഗത്തേക്ക് എത്തുമ്പോൾ സ്ത്രീ വികാരങ്ങളുടെയും അനുഭൂതിയുടെയും സർവ്വ ലോകവും കീഴടക്കും. കൈ വിരലുകൾ കൊണ്ടും ചുണ്ടുകൾ കൊണ്ടുമുള്ള മൃദുവായ സ്പര്ശനങ്ങളും തഴുകലുകളും ആണ് സ്ത്രീയെ ഏറ്റവും കൂടുതൽ ഉത്തേജിപ്പിക്കുന്നത്. അതുപോലെ ചുംബനവും സ്ത്രീ ഇഷ്ടപ്പെടുന്ന ഒന്നാണ്. ഇതൊക്കെ ഉണ്ടെങ്കിൽ കൂടിയും എല്ലാത്തിനെയും ക്ഷമയോടെ നേരിടാൻ കഴിയുന്നതാണ് ഒരു പങ്കാളിയുടെ വിജയം.