സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ലൈംഗീക താല്പര്യം ഉണ്ടാവുന്ന ദിവസങ്ങൾ; ഈ സമയത്തിൽ ബന്ധപ്പെട്ടാൽ ഉറപ്പായും ഗര്ഭിണിയാകും..!!

53,420

പലപ്പോഴും സ്ത്രീകൾ പറയുന്ന ഒന്നാണ് മെൻസസ് വരാറായി എന്നും ഇനി ഭയങ്കര ശാരീരിക ബുദ്ധിമുട്ടുകൾ ആയിരിക്കും എന്നുള്ളതും. ചിലർക്ക് വല്ലാത്ത ടെൻഷൻ ഉള്ള സമയം ആണെങ്കിൽ മറ്റു ചിലർക്ക് അത് വളരെ സുഖമായി കഴിഞ്ചു് പോകും. എല്ലാ മാസവും കൃത്യമായി സ്ത്രീകളിൽ ആർത്തവം വന്നുകൊണ്ടേ ഇരിക്കും.

ഒരു മാസം ഇത് വരാതെ ഇരുന്നാൽ കൂടുതൽ പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടായി എന്നുള്ള ആദ്യ സൂചന കൂടിയാണ്. എല്ലാ മാസവും മെൻസസ് വരുന്നുണ്ട് എങ്കിൽ കൂടിയും പലർക്കും മെൻസസ് സർക്കിൾ എന്താണ് എന്നും എന്തുകൊണ്ടാണ് മെൻസസ് വരുന്നത് എന്നും എന്തൊക്കെ ആണ് ഇതുകൊണ്ടുള്ള ഗുണങ്ങൾ എന്നും അറിയാത്ത ആളുകൾ ഒട്ടനവധി നമുക്കിടയിൽ തന്നെയുണ്ട്.

ഒരു സ്ത്രീയുടെ ശരീരത്തിൽ ഉള്ള അവയവങ്ങൾ ഒരു കുട്ടിക്ക് ജന്മം നൽകുന്നതിനായി പാകമാകുന്നത് മുതൽ ആർത്തവം ഉണ്ടാവും. സാധാരണയായി 28 ദിവസത്തെ ഒരു സൈക്കിളിൽ ആണ് മെൻസസ് വരുന്നത്. എന്നാൽ എല്ലാ സ്ത്രീകൾക്കും വ്യത്യാസം ഉണ്ടാവും.

ചിലർക്ക് 24 മുതൽ 38 ദിവസങ്ങൾക്ക് ഇടയിൽ ആണ് ഉണ്ടാകുന്നത്. ഓരോ ആളുകളുടെയും ശരീരസ പ്രകൃതി ഭക്ഷണ ക്രമങ്ങൾ എന്നിവ അനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാം. അവസാന മെൻസസ് ആയ ദിവസം എന്ന് കണക്ക് കൂട്ടുന്നത് ഒരിക്കലും ആർത്തവം വന്നു തീർന്നു ദിവസമല്ല. മറിച്ചു എന്നാണു മെൻസസ് വന്നത് എന്ന് കൂട്ടിയാണ്.

തുടർന്ന് അണ്ഡം ഉണ്ടാവുകയും അണ്ഡം പൂർണ്ണത്തിലേക്ക് എത്തുമ്പോൾ ഓവുലേഷൻ പിരീഡിലേക്ക് കടക്കും. ഈ സമയത്തിൽ ബന്ധപ്പെടുമ്പോൾ ആണ് ഗർഭ ധാരണത്തിനു സാധ്യത കൂടുതൽ. 28 ഉള്ള സൈക്കിളിൽ 14 ദിവസത്തിൽ ആണ് ഓവുലേഷൻ നടക്കുന്നത്. അതിനു 2 ദിവസം മുന്നേ മുതൽ ബന്ധപ്പെട്ടാൽ ഗർഭ ധാരണത്തിനു സാദ്ധ്യതകൾ ഏറെയാണ്.

എന്നാൽ എല്ലാവര്ക്കും 28 സൈക്കിൾ അല്ലാത്തത് കൊണ്ട് ഓവുലേഷൻ പിരീഡ് മാറി വരും. എന്നാൽ അങ്ങനെ ഉള്ള സാഹചര്യത്തിൽ എങ്ങനെ ആയിരിക്കും ഓവുലേഷൻ പിരീഡ് കണ്ടുപിടിക്കാൻ കഴിയുക എന്നുള്ളത് എല്ലാവര്ക്കും ഉള്ള സംശയം ആയിരിക്കും. അതിനു സ്ത്രീകളിൽ ചില സിംറ്റംസ്‌ കാണിക്കുന്നതാണ്.

ചിലർക്ക് ചെറിയ തോതിൽ വെള്ളപോക്ക് തോന്നും, ചിലർക്ക് ശരീരത്തിൽ വേദനയും ചൂടും തോന്നും പനി വരും, ഭക്ഷണം കഴിക്കാൻ തോന്നാതെ ഇരിക്കുന്നത് ഒക്കെയാണ് സാധ്യതകൾ. കൂടുതൽ അറിയാൻ വീഡിയോ കാണുക..

You might also like