ശാരീരിക ബന്ധത്തിൽ സ്ത്രീകൾക്ക് ഏറ്റവും ഇഷ്ടപെട്ട പൊസിഷൻ ഏതാണ് എന്ന് അറിയുമോ..?? ഇതൊക്കെ ഒന്ന് പരീക്ഷിച്ചു നോക്കൂ..!!

29,236

ലൈ ഗീകത ഇഷ്ടപ്പെടാത്തതും ആസ്വദിക്കാതുമായ ആളുകൾ വിരളമാണ് എന്ന് വേണം പറയാൻ. ദാമ്പത്യ ജീവിതത്തിൽ ആണെങ്കിലും അല്ലെങ്കിലും ഇണകൾ തമ്മിലുള്ള അടുപ്പത്തിന്റെ ആഴം മനസിലാക്കുന്നത് ശാ രീരിക ബന്ധത്തിൽ കൂടിയാണ്. ജീവിതത്തിൽ മറ്റെന്തിനെപ്പോലെയും സെ ക്സ് എന്നതും ഒരു കല തന്നെയാണ് എന്ന് പലരും പറയുന്നത്.

ലൈ ഗീ കത ആസ്വദിക്കുന്നവർക്ക് ഇടയിൽ കല്ലുകടി ആയി മാറുന്ന ചില വിഷയങ്ങൾ ഉണ്ട്. അത്തരത്തിൽ ഒന്നാണ് സെ ക്സിൽ ഏർപ്പെടുമ്പോൾ പങ്കാളികൾ സ്വീകരിക്കുന്ന പൊസിഷനുകൾ. ചിലപ്പോൾ കിടപ്പറയിൽ ശക്തനാണെങ്കിൽ കൂടിയും പങ്കാളിക്ക് പൂർണ്ണമായും ആസ്വദിക്കാനും അല്ലെങ്കിൽ ചിലപ്പോൾ എങ്കിലും വെറുപ്പുണ്ടാക്കുന്നതും സെ ക്സ് ചെയ്യുന്ന പൊസിഷനുകൾ തന്നെയാണ് കാരണം.

ചിലർക്കെങ്കിലും ജീവിതത്തിൽ വെറും ജോലി തീർക്കൽ മാത്രമായി മാറാറുണ്ട് ലൈ ഗീകത. എന്നാൽ അതിൽ നിന്നും മാറ്റം വരണം എങ്കിൽ പുരുഷൻ തന്നെ മുൻകൈ എടുക്കണം എന്ന് സർവേ ഫലങ്ങൾ പറയുന്നു. ഇണയെ കൂടുതൽ ആസ്വദിപ്പിക്കാനും അവരുടെ ആവേശം നിലനിർത്താനും പുത്തൻ പൊസിഷനുകൾ തേടുക എന്നുള്ളതും അത് ആസ്വാദകരമായി പ്രാവർത്തികമാക്കുക എന്നുള്ളതും ഓരോ പുരുഷണറെയും കടമകൂടിയാണ്.

ഇത്തരത്തിൽ ഇണക്ക് ആസ്വാദകരമായ രീതിയിൽ ചെയ്തില്ല എങ്കിൽ ആസ്വാദനം വെറും അഭിനയം മാത്രമായി ഒതുങ്ങി പോകും. തൃപ്തി ലഭിച്ചതായി അഭിനയിക്കാൻ മാത്രമാണ് കഴിയുക. ഇത്തരം സാഹചര്യം ഒഴുവാക്കാൻ പുരുഷൻ അൽപ്പം സമയം അതിനായി കണ്ടെത്തിയാൽ മാത്രം മതി. ലൈ ഗീകതയെ കുറിച്ച് വർധിച്ചു വരുന്ന പഠനങ്ങൾ പറയുന്നത് പല പങ്കാളികളും പുതുമയാർന്ന പൊസിഷനുകൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നയാൾ ആണ്.

എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും സ്ത്രീ കിടപ്പറയിൽ ഏറ്റവും കൂടുതൽ ആവേശം കൊള്ളുന്നതും ആസ്വദിക്കുന്നതുമായ പൊസിഷനുകൾ ഏതൊക്കെ ആണെന്ന് ചിന്തിച്ചിട്ടുണ്ടോ..?? സ്ത്രീകൾക്ക് ഇടയിൽ ഏറെ പ്രിയങ്കരമായ പൊസിഷൻ ആണ് റി യർ എൻട്രി പൊസിഷൻ, ഫീ മെയ്ൽ സു പീരിയർ പൊസിഷൻ എന്നിവ.

ഇതിൽ ഫീ മെയിൽ സു പ്പീരിയർ പൊസിഷൻ ആണ് മുവായിരം സ്ത്രീകളിൽ നടത്തിയ സർവേയിൽ എഴുപത്തിയഞ്ച് ശതമാനം ആളുകളും ഇഷ്ടപ്പെടുന്നതും ആസ്വദിക്കുന്നതുമായ പൊസിഷൻ ആയി പറയുന്നത്. സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്ന രീതിയാണിത്. പുരുഷന് മുകളിൽ ആയിരിക്കും സ്ത്രീയുടെ സ്ഥാനം.

ചലനങ്ങൾ എല്ലാം സ്ത്രീയുടെ നിയന്ത്രണത്തിൽ ആയതുകൊണ്ട് തന്നെ അവർക്ക് ഏറ്റവും കൂടുതൽ ഉത്തേജനം നൽകുന്ന രീതിയിൽ സം ഭോ ഗത്തിന്റെ രീതി മാറ്റിയെടുക്കാൻ സാധിക്കും. കൂടാതെ ഇത് സ്ത്രീകളുടെ ഭാഗത്തും നിന്നുള്ള ശാരീരിക ബന്ധത്തിന്റെ പങ്കാളിത്തം കൂട്ടുകയും ചെയ്യും. ഇത് കിടപ്പറയിൽ പുതിയ ലോകം തന്നെ സൃഷ്ടിക്കും.