കൊച്ചിയിൽ ഉൽഘാടനത്തിനെത്തി ടിനി ടോം വീണ്ടും ബാലയെ ട്രോൾ ചെയ്തപ്പോൾ; എന്നാൽ തനിക്ക് ഭയമുണ്ടെന്നും ടിനിടോം..!!

tini tom
407

മലയാളത്തിൽ ചില വിഷയങ്ങൾ എല്ലാം ട്രെൻഡ് ആകുന്നത് അപ്രതീക്ഷിതമായിട്ട് ആയിരിക്കും. അത്തരത്തിൽ ഇടക്കാലത്തിൽ ട്രെൻഡ് ആയ വിഷയം ആയിരുന്നു ടിനി ടോം ബാലയെ കുറിച്ച് പറഞ്ഞ വാക്കുകൾ.. എന്താ ടിനി ടോം… ലെമൺ ടീക്ക് ചോദിച്ചു എന്ന് കേട്ടല്ലോ.. അങ്ങനെ ഉള്ള ട്രോൾ വളരെ വേഗത്തിൽ ആയിരുന്നു സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത്. അത്തരത്തിൽ ട്രെൻഡ് ആയ വിഷയം ഇതും.

എന്നാൽ പിന്നീട് ബാല ഈ വിഷയത്തിൽ പറഞ്ഞത് ഞാൻ നേരിട്ട് കണ്ടാൽ ടിനിയെ ഇപ്പോൾ കോ ന്നേനെ എന്നായിരുന്നു. എന്നാൽ തമാശ ആയി ടിനി ടോം പറഞ്ഞ വൈറൽ ആയതു മറ്റൊരു രീതിയിൽ ആയിരുന്നു. ഇപ്പോൾ കൊച്ചിയിൽ ഉത്ഘാടനത്തിന് എത്തിയപ്പോൾ വീണ്ടും അതെ ഡയലോഗ് പറയുകയാണ് ടിനി ടോം. എന്നാൽ പഴയ ഡയലോഗ് വീണ്ടും പറഞ്ഞാൽ ബാല എന്നെ കൊ ല്ലും എന്നെ മുഖവുരയോടെയാണ് ടിനി ടോം പറയുന്നത്. താരം പറഞ്ഞത് ഇങ്ങനെ.