പ്രേക്ഷകർക്ക് പുത്തൻ സൗന്ദര്യ ലോകങ്ങൾ സമ്മാനിച്ച് സാധിക വേണുഗോപാൽ..!!
കഴിഞ്ഞ പത്ത് വർഷത്തിൽ അധികമായി അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. സീരിയൽ ലോകത്തിൽ നിന്നുമാണ് സാധിക തന്റെ അഭിനയ ജീവിതം തുടക്കം കുറിക്കുന്നത് എങ്കിൽ കൂടിയും എടക്കാലത്തിൽ വിവാഹം കഴിഞ്ഞതോടെ അഭിനയ ലോകത്തിൽ നിന്നും…