ബാലയും അമൃതയും പിരിയാനുള്ള കാരണം നടനും നിർമാതാവുമായ വിജയ് ബാബു..!!

42,340

ബന്ധങ്ങൾ സെലിബ്രിറ്റികൾ തമ്മിൽ ആകുമ്പോൾ അതിൽ നല്ലത് ആയാലും ചീത്ത ആയാലും വാർത്തകൾ ആകുന്നത് ഇന്നത്തെ കാലത്തിൽ വലിയ സംഭവമൊന്നുമല്ല. എന്നാൽ ചില ബന്ധങ്ങൾ തകർക്കുന്നത് ചിലരുടെയെങ്കിലും സ്വാർത്ഥത തന്നെയാണ്.

ഇപ്പോൾ സംഗീത സംവിധായകൻ ഗോപി സുന്ദർ തന്റെ ജീവിതത്തിലെ മൂന്നാം ഇണയെ കണ്ടെത്തിക്കഴിഞ്ഞിരിക്കുകയാണ്. ആദ്യ ഭാര്യ പ്രിയയിൽ നിന്നും വിവാഹ മോചനം നേടാതെ ആയിരുന്നു അഭയ ഹിരണ്മയി എന്ന ഗായികയെ ഗോപി സുന്ദർ ജീവിതത്തിലേക്ക് കൊണ്ട് വരുന്നത്.

എന്നാൽ കാലങ്ങൾ കഴിയുമ്പോൾ ആ ബന്ധം തകരുകയും അമൃത സുരേഷ് എന്ന മറ്റൊരു മലയാളത്തിലെ പ്രശസ്തയായ ഗായികയെ ജീവിതത്തിലേക്ക് കൊണ്ട് വരുകയും ആയിരുന്നു. ബാലയുടെ ഉള്ള വിവാഹ മോചനത്തിന് ശേഷം ആയിരുന്നു അമൃത ഗോപി സുന്ദറുമായി അടുക്കുന്നത്. എന്നാൽ ഇപ്പോൾ ബാല അമൃതയുമായി വിവാഹ മോചനം നേടുന്ന സമയത്തിൽ പറഞ്ഞ ചില ആരോപണങ്ങൾ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്.

അമൃതയുടെ മുൻ ഭർത്താവും നടനുമായ ബാല പറഞ്ഞത്. തങ്ങളുടെ ജീവിതം തകർത്തത് ഒരു നടൻ ആയിരുന്നു എന്നാണ്. വിജയ് ബാബു ആയിരുന്നു ആ നടൻ എന്നും ബാല പരസ്യമായി തുറന്നു പറഞ്ഞിരുന്നു. വിവാഹ ശേഷം താനും അമൃതയുമായി കുറെ കാലം പിരിഞ്ഞു കഴിഞ്ഞപ്പോൾ നടൻ വിജയ് ബാബുമായി അമൃതക്ക് ബന്ധം ഉണ്ടാകുന്നതും അതുപോലെ ഇരുവരും ഒന്നിച്ച് ഫ്ലാറ്റിൽ ലിവിങ് ടുഗതർ ബന്ധത്തിൽ ആകുന്നതും എന്നായിരുന്നു ബാല വെളിപ്പെടുത്തിയത്.

എന്നാൽ ബന്ധത്തിന് അധികനാൾ ആയുസ്സ് ഉണ്ടായിരുന്നില്ല. ഇരുവരും വേർപിരിഞ്ഞു. ഈ വിഷയം വിവാഹ മോചന സമയത്തിൽ ബാല കോടതിയിൽ പറയുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ അമൃതയും ഗോപി സുന്ദറും തമ്മിൽ വിവാഹം പരസ്യമായപ്പോൾ ബാല ലൈവിൽ എത്തി പറഞ്ഞത്.ഇപ്പോൾ ഞാൻ പറഞ്ഞത് ശരിയായില്ലേ എന്ന് ആയിരുന്നു.

ബാലയും അമൃതയും വിവാഹ മോചന നേടിയ ശേഷം അമൃത പ്രതികരിച്ചത് ഇനിയുള്ള ജീവിതം താൻ ജീവിക്കുന്നത് പാപ്പുവിന് വേണ്ടി ആയിരിക്കും എന്നുള്ളതായിരുന്നു. എന്നാൽ അതിനൊക്കെ പിന്നാലെ ആയിരുന്നു അമൃത ഗോപി സുന്ദറുമായി എടുക്കുന്നതും ഇപ്പോൾ വിവാഹം കഴിക്കുന്നതും.