ഡാ പെണ്ണൂസാ… സുഹൃത്ത് താഴേക്ക് നോക്കിവിളിച്ചു; അനുഭവം ബിഗ് ബോസ്സിൽ പങ്കുവെച്ച് റിയാസ് സലിം..!!
കളരിയും കളരിപ്പയറ്റും എല്ലാം ആയി ബിഗ് ബോസ് സീസൺ ഫോർ മലയാളം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ദിവസം വിനയ് മാധവ് കൂടി പുറത്തേക്കു പോയതോടെ അടുത്ത വാരത്തിൽ രണ്ട് ആളുകൾ ആയിരിക്കും ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കുക എന്നുള്ളതാണ്…