മലയാള സിനിമയുടെ തലവര മാറ്റാൻ എത്തുന്ന കത്തനാരിന്റെ ചിത്രീകരണം പൂർത്തിയായി..!!

ശ്രീ ഗോകുലം മൂവീസിന്റെ ചരിത്രത്തിൽ തന്നെ, ഒരു പക്ഷെ മലയാള സിനിമയിൽ തന്നെ ഏറ്റവും വലിയ സിനിമയായ കത്തനാർ കേരളാ ഷെഡ്യൂൾ പാക്കപ്പ് ആയിരിക്കുകയാണ്. വർഷങ്ങൾ നീണ്ട പ്രയാണത്തിനൊടുവിൽ ഒട്ടേറെ പ്രതിസന്ധികൾ മറികടന്നാണ് കത്തനാർ അതിന്റെ വലിയൊരു…

100 കോടി ബജറ്റിൽ ദുൽഖർ ചിത്രം; മുടക്ക് മുതൽ തിരിച്ചു പിടിക്കുമോ ലക്കി ഭാസ്കർ?

മലയാളത്തിൻ്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ റിലീസാണ് പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ. ഒക്ടോബർ 31 നു ദീപാവലി റിലീസായി എത്തുന്ന ഈ ചിത്രം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളിലെത്തുന്ന ദുൽഖർ ചിത്രമാണ്. 100…

- Advertisement -

കിംഗ് ഓഫ് കൊത്തക്ക് ശേഷം വീണ്ടും ദുൽഖർ സൽമാൻ; ലക്കി ഭാസ്കർ ബോക്സ് ഓഫീസിൽ വാഴുമോ അതോ വീഴുമോ?

മലയാളത്തിൽ നിന്ന് തെന്നിന്ത്യക്ക്‌ അകത്തും പുറത്തും ഒരുപോലെ ജനപ്രീതി നേടിയ സൂപ്പർതാരം ദുൽഖർ സൽമാൻ, ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം തന്റെ പുതിയ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. കഴിഞ്ഞ വർഷം ഓണം റിലീസായി എത്തിയ കിംഗ് ഓഫ്…

കിരൺ അബ്ബാവരത്തിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘ക’ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്…

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' കേരളത്തിൽ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. പിരീഡ് ആക്ഷൻ ത്രില്ലർ ആയി ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ സുജിത്, സന്ദീപ് എന്നിവർ ചേർന്നാണ്. ശ്രീ ചക്രാസ്…

- Advertisement -

കിച്ച സുദീപ്- അനുപ് ഭണ്ഡാരി ചിത്രം ‘ ബില്ല രംഗ ബാഷ’

കന്നഡ സൂപ്പർതാരം കിച്ച സുദീപ്, വിക്രാന്ത് റോണയ്ക്ക് ശേഷം സംവിധായകൻ അനുപ് ഭണ്ഡാരിയുമായി കൈകോർക്കുന്ന 'ബില്ല രംഗ ബാഷ'യുടെ കൺസെപ്റ്റ് വീഡിയോ പുറത്ത്. വമ്പൻ ഹിറ്റായ ഹനുമാൻ എന്ന ചിത്രത്തിന് ശേഷം, പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ കെ. നിരഞ്ജൻ…

പവർ ഗ്രൂപ്പിൽ പെണ്ണുങ്ങളും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്വേത മേനോൻ; അമ്മ സംഘടനയിൽ നേരത്തെ…

ഹേമ കമ്മിറ്റി റിപ്പോർട്ട് ആളിക്കത്തുമ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മലയാളത്തിന്റെ പ്രിയ നടിയും നേരത്തെ അമ്മയുടെ വൈസ് പ്രസിഡണ്ട്‌ ആയ ശ്വേത മേനോൻ പറഞ്ഞ വാക്കുകൾ കൂടുതൽ ശ്രദ്ധ നേടുകയാണ്. മലയാള സിനിമയിൽ പവർ ഗ്രൂപ്പ്‌ ഉണ്ടാകാൻ…

- Advertisement -

വി ജെ മച്ചാൻ പതിനാറുകാരിയായ പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റിൽ..!!

കേരളത്തിൽ ഏറെ ആരാധകരും കാഴ്ചക്കാരുമുള്ള യൂട്യൂബർ വി ജെ മച്ചാൻ പോക്സൊ കേസിൽ പിടിയിൽ. സോഷ്യൽ മീഡിയയിൽ കൂടി പരിചയപ്പെട്ട പെൺകുട്ടിയെ ലൈഗീകമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചു എന്നുള്ള പരാതിയിൽ വി ജെ മച്ചാൻ എന്ന ഗോവിന്ദ് വി ജെ പിടിയിൽ ആയത്. 16…

സിനിമയിൽ അഭിനയിക്കാൻ അവസരം ചോദിച്ചിട്ടുണ്ട്, അഭിനയിച്ചില്ലെങ്കിൽ ഞാൻ ചത്തുപോകും; സുരേഷ് ഗോപി..!!!

രാഷ്ട്രീയ വിജയങ്ങൾ നേടി മന്ത്രി സ്ഥാനം നേടിയ സുരേഷ് ഗോപി എന്നാൽ തനിക്ക് ഇഷ്ടമുള്ള പ്രവർത്തി അഭിനയം തന്നെയാണ് എന്ന് വീണ്ടും പറയുകയാണ്. തന്റെ പുതിയ ചിത്രം ഒറ്റക്കൊമ്പൻ സെപ്റ്റംബർ 6ന് തുടങ്ങുമ്പോൾ താനും ആ ചിത്രത്തിന്റെ ഭാഗമായി ഉണ്ടാവുമെന്നും…

- Advertisement -

ഒരു നടനിൽ നിന്നും തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഗായത്രി വർഷ..!!

മീശ മാധവൻ എന്നാ സിനിമയിലെ സരസു എന്ന കഥാപാത്രം കൊണ്ട് മാത്രം മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതമായി നിൽക്കാൻ കഴിയുന്ന നിരവധി സിനിമകൾ ചെയ്തിട്ടുള്ള താരമാണ് ഗായത്രി വർഷ. മുമ്പൊരിക്കൽ തന്റെ പ്രസംഗം കേട്ട ഒരു നടൻ തനിക്ക് സിനിമയിൽ അവസരം…

ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം “പൊൻമാൻ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച്…