ഒരിക്കലും കിട്ടാത്ത പ്രണയത്തിന് വേണ്ടി 50 ലക്ഷം വേണ്ടാന്ന് വെച്ച മണ്ടനായി ബ്ലേസ്‌ലി ഇനി…
അങ്ങനെ പ്രേക്ഷകർ കാത്തിരുന്ന ബിഗ് ബോസ് സീസൺ 4 മലയാളം ദിൽഷയുടെ വിജയത്തിൽ കൂടി അവസാനിക്കുകയാണ്. ആദ്യ ദിനത്തിൽ തന്നെ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ മത്സരാർത്ഥി ആയിരുന്നു ദിൽഷ.
ഇപ്പോൾ ബിഗ് ബോസ്സിൽ ആരും നിനക്കാത്ത ഒരാൾ ആണ് ഇത്തവണ വിജയം…