അന്നത്തെ മിക്ക നടിമാരും അയാളുടെ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്; പക്ഷെ ഞാൻ നോ പറഞ്ഞു; അതോടെ എന്നെ…
ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിൽ കൂടി മലയാളി മനസ്സുകളിലേക്ക് ചേക്കേറിയ താരമാണ് ഗീത വിജയൻ. നൂറ്റിയമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം മലയാളത്തിൽ ആണ് കൂടുതൽ വേഷങ്ങൾ ചെയ്തിട്ടുള്ളത്. അതെ സമയം താരം ചില ഹിന്ദി, തമിഴ് ചിത്രങ്ങളിലും…