കേരളത്തിന് വേണ്ടി എന്തെങ്കിലും സഹായം ചെയിതൂടെയെന്ന് ആരാധകൻ; കിടിലം മറുപടി നൽകി നമിത പ്രമോദ്..!!
കേരളം വീണ്ടും ദുരിത പെയിത്തിൽ വേദനിക്കുമ്പോൾ അവർക്ക് കൈത്താങ്ങും സഹായകവുമായി നിരവധി ആളുകൾ ആണ് രംഗത്ത് എത്തിയിരിക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക താരങ്ങളും നിരവധി സഹായങ്ങളുമായി രംഗത്ത് ഉണ്ട്.
എന്നാൽ, കേരളം ദുരിതം അനുഭവിക്കുമ്പോൾ നമിത പ്രമോദ്…