നയൻതാരയും വിഘ്‌നേഷും കുഞ്ഞിനെ ദത്തെടുത്തു..? പോരാത്തതിന് ഗർഭിണിയും; വിഗ്നേഷ് ശിവന്റെ പോസ്റ്റ്…
മനസ്സിനക്കരെ എന്ന ചിത്രത്തിൽ ഒരു പാവം പെൺകുട്ടിയായ മികച്ച അഭിനയം കാഴ്ച വെച്ച നയൻതാര ഇന്ന് എത്തി നിൽക്കുന്നത് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ പദവിയിൽ ആണ്. തെന്നിന്ത്യൻ സിനിമ ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് നയൻതാര.…