മോശം കമന്റ് ഇട്ടവന് മുട്ടൻ പണി കൊടുത്തു അപർണ നായർ; സൈബർ സെല്ലിൽ പരാതി കൊടുത്ത ശേഷം; നേരിൽ കണ്ടു…
നടിമാർക്ക് നേരെ ഉള്ള മോശം കമെന്റുകൾ ദ്വയാർത്ഥ പ്രയോഗങ്ങൾ എന്നിവ കൂടി വരുന്ന കാലം ആണ് ഇപ്പോൾ. കഴിഞ്ഞ ദിവസം ആണ് പ്രമുഖ നടിയുടെ മകൻ മോശം സന്ദേശങ്ങൾ അയച്ച വിവാദങ്ങൾ ഉണ്ടായത്. ഇത്തരത്തിൽ മോശം കമന്റ് സന്ദേശങ്ങൾ എന്നിവ വരുമ്പോൾ സാധാരണയായി കണ്ടില്ല…