എനിക്കിച്ചിരി നാണം കുറവാണ്; ആരാധകരുടെ ചോദ്യത്തിന് വീണ്ടും ഗ്ലാമർ ചിത്രവുമായി അഞ്ജലി അമീർ; താരത്തിന്റെ വാക്കുകൾ ഇങ്ങനെ..!!

101

മമ്മൂട്ടി നായകനായി എത്തിയ പേരൻപ് എന്ന ചിത്രത്തിൽ കൂടിയും അതോടൊപ്പം ബിഗ് ബോസ് സീസൺ 1 മത്സരാർത്ഥി ആയും ഒക്കെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് അഞ്ജലി അമീറിന്റേത്. ട്രാൻസ് വുമൺ കൂടിയാണ് അഞ്ജലി. സിനിമയിൽ നായിക ആയി എത്തിയ ആദ്യ ട്രാൻസ് വുമൺ കൂടി ആണ് അഞ്ജലി.

തന്റെ ലിവിങ് ടുഗതർ കൂട്ടുകാരന് എതിരെ ആരോപണങ്ങൾ ഉന്നയിച്ചു താരം ഒരിക്കൽ രംഗത്ത് എത്തിയത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. ഇപ്പോൾ താൻ പങ്കു വെച്ച ചിത്രത്തിൽ മോശം കമന്റ് ഇട്ടവർക്ക് കിടിലം മറുപടി നൽകി ഇരിക്കുകയാണ് അഞ്ജലി അമീർ.

ആദ്യ പിക്കിന് നാണം ഇല്ലേ എന്ന് ചോദിച്ചവർക്ക് എനിക്ക് നാണം അല്പം കുറവാ… എന്റെ ശരീരം എന്റെ ചിന്തകൾ എന്നായിരുന്നു താരം പറഞ്ഞത്.

വിവാദങ്ങൾ നിരവധി ഉണ്ടാക്കുന്ന താരം സിനിമ അഭിനയം നിർത്തി ഇപ്പോൾ ബിരുദ പഠനത്തിൽ ആണ്. എന്നാൽ ഇതുപോലെ ഉള്ള ഗ്ലാമർ ഫോട്ടോഷൂട്ട് കൊണ്ട് ആരാധകരെ ഞെട്ടിക്കാറുണ്ട് അഞ്ജലി പലപ്പോഴും.