നടി മേഘ്ന രാജ് അമ്മയായി; കുഞ്ഞിനെ കയ്യിൽ ഏറ്റുവാങ്ങി ധ്രുവ്..!!
ഏറ്റവും സന്തോഷം തോന്നുന്ന വാർത്തയിൽ ഒന്നാണ് ഇപ്പോൾ പുറത്തു വരുന്നത്. നടി മേഘ്ന രാജ് അമ്മായി. താരം ആൺകുഞ്ഞിന് ജന്മം നൽകി എന്നത് ചീരുവിന്റെ അനുജൻ ധ്രുവ് സർജ ആണ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കൂടി അറിയിച്ചത്.
ചീരുവിന്റെ അപ്രതീക്ഷിത വേർപാടിൽ…