ഇതാണ് ഞങ്ങളുടെ ലാലേട്ടൻ; മോഹൻലാൽ നൽകിയ വിഷു കൈനീട്ടത്തിന് ആരാധകർ നൽകിയത് കണ്ടോ..!!
മോഹൻലാൽ ആരാധകരുടെ ഏറെ നാളുകൾ ആയിയുള്ള കാത്തിരിപ്പ് ആണ് ആറാട്ട് പോലെ ഉള്ള ഒരു സിനിമ. മോഹൻലാൽ ആരാധകർ കുറച്ചു വർഷങ്ങൾ ആയി മോഹൻലാലിൽ നിന്ന് കൊതിക്കുന്നത് സൂപ്പർ സ്റ്റാർഡം ഉള്ള ഒരു സിനിമ തന്നെ ആയിരുന്നു.
അത്തരത്തിൽ ഉള്ള ഒരു സിനിമ തന്നെ…