എന്റെ അതെ മുഖം; ആ മോശം വീഡിയോ കണ്ടപ്പോൾ കയ്യും കാലും വിറക്കാൻ തുടങ്ങി; നടി രമ്യ സുരേഷ്..!!
കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി തന്റെ ഫോട്ടോയും അതോടൊപ്പം പ്രചരിക്കുന്ന വിഡിയോയും ശ്രദ്ധയിൽ പെടുന്നത് എന്നും എന്നാൽ ആ വിഡിയോയിൽ ഉള്ളത് താൻ അല്ല എന്നും പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് മലയാളം സിനിമ താരം രമ്യ സുരേഷ്.
തന്റെ ഫോട്ടോ ചേർത്ത്…