ഇടിഞ്ഞ മൂക്കും ഉന്തിയ ചെവിയും പൊങ്ങിയ പല്ലുകളും; ദുൽഖർ സൽമാൻ പ്ലാസ്റ്റിക്ക് സർജറി ചെയ്‌തോ;…
മലയാളത്തിൽ കൂടി ആണ് ദുൽഖർ സൽമാൻ എന്ന താരത്തിന്റെ തുടക്കം എങ്കിൽ കൂടിയും തമിഴിലും തെലുങ്കിലും എന്തിനേറെ പറയുന്നു ബോളിവുഡിൽ വരെ തന്റെ സാന്നിദ്യം അറിയിച്ച താരമാണ് കുഞ്ഞിക്ക എന്ന ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന മലയാളികളുടെ പ്രിയ താരം…