മോഹൻലാൽ വാങ്ങുന്നത് 8 കോടി മുതൽ; മമ്മൂട്ടി രണ്ടാം സ്ഥാനത്ത്; പിന്നെ ഫഹദ് ഫാസിൽ; മലയാള സിനിമയിലെ…
ഇന്ത്യൻ സിനിമയിൽ തന്നെ ഒരു പ്രധാന ഇൻഡസ്ട്രി ആയി മലയാളം മാറിക്കഴിഞ്ഞു. കഥകൾ കൊണ്ടും അഭിനയ സംവിധാന മികവുകൾ കൊണ്ട് പേരുകേട്ട മലയാള സിനിമ ഇന്ന് മികച്ച മേക്കിങ്ങും സാങ്കേതിക വിദ്യകളിലും മുന്നിൽ തന്നെ ആണ്. ഒരു സാമ്പത്തിക വർഷത്തിൽ 2500 കോടിയോളം…