ഡെങ്കിപ്പനി; അപകടനില തരണം ചെയ്തു സാന്ദ്ര തോമസ്; ഐസിയുവിൽ നിന്നും മാറ്റി..!!
കഴിഞ്ഞ ദിവസമാണ് നടിയും നിർമാതാവുമായ സാന്ദ്ര തോമസിനെ ഡെങ്കി പനി കൂടിയതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചത്.
എന്നാൽ ഇപ്പോൾ താരം തന്റെ അപകടനില തരണം ചെയ്ത വിവരം സാന്ദ്രയുടെ പേജിൽ കൂടി സഹോദരി അറിയിച്ചത്. അഞ്ച് ദിവസം ഗുരുതരാവസ്ഥയിൽ ഐസിയുവിൽ…