ബ്രോഡാഡി തുടങ്ങി; ചുള്ളൻ ലുക്കിൽ പൃഥ്വിരാജ് ഒപ്പം കല്യാണി പ്രിയദർശനും..!!
മോഹൻലാൽ പൃഥ്വിരാജ് എന്നിവരെ പ്രധാന വേഷത്തിൽ എത്തിച്ചു പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് ബ്രോ ഡാഡി. ആശിർവാദ് സിനിമാസിന്റെ ബാനെറിൽ ആന്റണി പെരുമ്പാവൂർ ആണ് ബ്രോ ഡാഡി നിർമ്മിക്കുന്നത്. ബറോസ് എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനൊപ്പം…