അവിഹിതങ്ങൾ ഉണ്ടെങ്കിലേ സീരിയൽ പ്രേക്ഷകർ കാണൂ; സ്വാസിക വിജയ്..!!
തമിഴിൽ തുടങ്ങി മലയാളം ടിവി സീരിയലുകളിൽ നായിക ആയി എവിടെ നിന്നും മലയാള സിനിമയിലെ തിരക്കേറിയ നായികയായി മാറിയ ആൾ സ്വാസിക.
പൂജ എന്നായിരുന്നു യഥാർത്ഥ പേര് എങ്കിൽ കൂടിയും പിന്നീട് സിനിമയിലേക്ക് എത്തിയപ്പോൾ പേര് സ്വാസിക എന്ന് ആക്കുകയായിരുന്നു.…