ആന്റണി പെരുമ്പാവൂർ അടക്കം മലയാളത്തിലെ മൂന്ന് നിർമാതാക്കളുടെ ഓഫിസിൽ റെയിഡ്..!!
മലയാളത്തിലെ പ്രമുഖ നിർമാതാക്കൾ ആയ ആന്റണി പെരുമ്പാവൂർ , ആന്റോ ജോസഫ് , ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫീസുകളിൽ ഇൻകം ടാക്സ് ഓഫീസർമാർ റെയിഡ് നടത്തുന്നു.
മൂവരും നിരവധി ചിത്രം ഒടിടിയിൽ എത്തിച്ചതോടെയാണ് അതിന്റെ കൃത്യമായ വിവരങ്ങൾ അറിയുന്നതിന്…