നാടൻ വേഷത്തിൽ തിളങ്ങി മോഡൽ ആര്യ; ഈ മൊഞ്ചത്തി ആരാണെന്ന് അറിയാമോ..!!

151

മോഡലിംഗ് രംഗത്തിൽ നിരവധി ആളുകൾ ആണ് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്. അവർക്ക് നിരവധി അവസരങ്ങൾ ഉണ്ടാകുന്നു എന്നുള്ളത് തന്നെയാണ് കൂടുതൽ ആളുകളെ ഇതിലേക്ക് എത്തുന്നതിന് പ്രേരിപ്പിക്കുന്നതും.

സിനിമ മോഹിച്ചു എത്തുന്നവരും അതുപോലെ അഭിനയ രംഗത്തെക്കുള്ള ആദ്യ ചുവടുവെപ്പായി ആണ് പലരും മോഡലിംഗിനെ കാണുന്നതും. സിനിമ കൂടാതെ പല മേഖലകൾ ഇപ്പോൾ മോഡലിംഗ് രംഗത്തിൽ ഉള്ളവർക്ക് ഗുണം ചെയ്യുന്നുണ്ട് എന്നുള്ളതാണ് യാഥാർഥ്യം.

കാരണം മോഡലിങ്ങിൽ കൂടി ഇപ്പോൾ നിരവധി സൗന്ദര്യ വർധക ഉൽപ്പന്നങ്ങൾ ആണ് പൊതു ജനങ്ങളിലേക്ക് എത്തുന്നത്. ആളുകളെ വേഗത്തിൽ ആകര്ഷിപ്പിക്കാൻ മോഡലുകൾക്ക് കഴിയുന്നു എന്നുള്ളതാണ് സത്യം.

അതുപോലെ തന്നെ ശരീര പ്രദർശനത്തിൽ കൂടിയും പല വെബ് സൈറ്റുകളിലും അത് വിൽപ്പനക്ക് വെക്കുന്നതിൽ കൂടിയും പണം നേടാൻ കഴിയും. മോഡലിംഗ് രംഗത്ത് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്ന മോഡൽ ആണ് മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശി ആയ ആര്യ വി കെ.

ഫോട്ടോഷൂട്ടുകൾ കൂടാതെ നിരവധി ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ഫോട്ടോഷൂട്ടുകൾ ശരീര പ്രദർശനത്തിൽ ശ്രദ്ധ നേടാൻ വേണ്ടി മാത്രം ചെയ്യുന്നവർക്ക് ഇടയിൽ വ്യത്യസ്തമായ രീതിയിൽ ആണ് ആര്യ ചെയ്തിരിക്കുന്നത്.

സമലകാലിക വിഷയങ്ങൾ ആസ്‍പദമാക്കിയും സിനിമ കഥാപാത്രം ആസ്പദമാക്കിയും എല്ലാം ഫോട്ടോഷൂട്ടുകൾ ചെയ്യുന്നവർ നിരവധിയാണ്. അത്തരത്തിൽ നീലത്താമര എന്ന ചിത്രത്തിലെ കുഞ്ഞിമാളു എന്ന കഥാപാത്രം ആയി ഫോട്ടോഷൂട് ചെയ്തിരിക്കുകയാണ് ആര്യ.