നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയിലെ ഗൗരിയുടെ മാറ്റം കണ്ടോ; ചിത്രങ്ങൾ വൈറൽ..!!
മലയാളികൾക്ക് പ്രത്യേകിച്ച് യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഏറെ ഇഷ്ടം ഉള്ള ചിത്രമാണ് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. ദുൽഖർ സൽമാനൊപ്പം സണ്ണി വൈൻ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. യാത്രക്കിടയിൽ സണ്ണി വെയിന് ഇഷ്ടം തോന്നുന്ന ഗൗരി എന്ന…