ബിക്കിനിയിൽ മൽസ്യകന്യകയെ പോലെ ദീപിക പദുക്കോൺ; ഫോട്ടോസ് വൈറൽ ആകുന്നു..!!

90

2006 ൽ പുറത്തിറങ്ങിയ ഐശ്വര്യ എന്ന കന്നഡ ചിത്രത്തിൽ കൂടി ആയിരുന്നു ദീപിക പദുക്കോൺ എന്ന താരത്തിന്റെ അഭിനയ ലോകത്തിൽ ഉള്ള അരങ്ങേറ്റം. തുടർന്ന് ഓം ശാന്തി ഓം എന്ന ചിത്രത്തിൽ കൂടി ബോളിവുഡ് സിനിമയിൽ എത്തിയതോടെ താരത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഇപ്പോൾ താരം ചെയ്ത ഒരു ഫോട്ടോഷൂട്ട് വീഡിയോ ആണ് വൈറൽ ആകുന്നത്. കടൽ തീരത്ത് നിന്നും എടുത്തിരിക്കുന്ന ചിത്രത്തിൽ വ്യത്യസ്ത പേസ്റ്റൽ നിറത്തിലും ബിക്കിനിയിലും ഉള്ള ചിത്രങ്ങളിൽ ദീപികയ്ക്ക് ഒരു മൽസ്യ കന്യകയുടെ ആകാര ഭംഗിയാണ് ഉള്ളത്.

ഒരു പ്രമുഖ ലൈഫ് സ്റ്റൈൽ മാഗസിന് നൽകിയ ഫോട്ടോ ഷൂട്ടിൽ ഉള്ള ചില ചിത്രങ്ങൾ ആണ് തരാം ആരാധകർക്കായി പങ്കുവെച്ചത്. എന്തായാലും ദീപികയെ കാണാൻ ഇപ്പോൾ ഒരു മൽസ്യ കന്യകയെ പോലെ ഉണ്ട് എന്നായിരുന്നു ആരാധകർ പോസ്റ്റിൽ കുറിച്ചത്.

 

You might also like