തന്റെ മേക്കപ്പ് ആർട്ടിസ്റ്റിന് വേണ്ടി തിരക്കുകൾക്കിടയിലും 8 ദിവസങ്ങൾ മാറ്റി വെച്ച അനുശ്രീ;…
മറ്റു താരങ്ങളിലും നിന്നും ഏറെ വ്യത്യസ്തതയായ നടിയാണ് അനുശ്രീ. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴും ഒട്ടേറെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവം അനു താരം. ഫഹദ് ഫാസിൽ നായകനായി എത്തിയ ഡൈമണ്ട് നീക്കലൈസ് എന്ന ചിത്രത്തിൽ കൂടിയാണ് അനുശ്രീ 2012 ൽ…