രജിത് കുമാറിനെ വീഴ്ത്തിയ രേഷ്മ നായരുടെ ഗ്ലാമർ ചിത്രങ്ങൾ വൈറൽ ആകുന്നു..!!

193

ബിഗ് ബോസ് സീസൺ 2 പുരോഗമിക്കുമ്പോൾ ആദ്യ മുതൽ ഉള്ള താരങ്ങളിൽ ഒരാൾ ആണ് രേഷ്മ നായർ. രേഷ്മ നായർ എന്നും രേഷ്മ രാജ് എന്നും വിളിക്കുന്ന താരം ജനിച്ചത് കൊച്ചിയിൽ ആണ്. 24 വയസുള്ള രേഷ്മയുടെ പിതാവ് ഒരു ബിസ്സിനെസ്സ് മാൻ ആണ്. രേഷ്മ ഒരു ഡൈമണ്ട് ഗ്രെയ്‌ഡർ ആണ്.

ബിഗ് ബോസ് വീട്ടിൽ ഉണ്ടായ ഏറ്റവും വലിയ വിവാദങ്ങളിൽ ഒന്നായിരുന്നു സ്കൂൾ ടാസ്കിനു ഇടയിൽ ബിഗ് ബോസിലെ ഏറ്റവും ശക്തനായ മത്സരാർത്ഥി ആയ രജിത് കുമാർ രേഷ്മയുടെ കണ്ണുകളിൽ പച്ച മുളക് തേക്കുന്നതും തുടർന്ന് രജിത് കുമാറിനെ ബിഗ് ബോസ്സിൽ നിന്നും പുറത്താക്കുന്നതും.

ഇംഗ്ലീഷ് ടീച്ചർ ആയി കരിയർ ആരംഭിച്ച രേഷ്മ പക്ഷെ തുടർന്ന് മോഡലിംഗ് രംഗത്തേക്ക് എത്തുകയായിരുന്നു. കൂടാതെ താരം ഒരു ഫാഷൻ ബ്ലോഗർ കൂടിയാണ്. ഇപ്പോൾ രേഷ്മയുടെ മോഡൽ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്.

https://youtu.be/vMD705PUhT0