Browsing Tag

Sai pallavi

സായി പല്ലവിയുടെ നിബന്ധനകൾ; നിർമാതാക്കൾക്ക് തലവേദന; അതോടൊപ്പം പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും…

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്തു നിവിൻ പോളിയുടെ നായികയായി പ്രേമം എന്ന ചിത്രത്തിൽ കൂടി ആണ് സായി പല്ലവി (sai pallavi) എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തിളങ്ങിയ താരം ആണ് സായി പല്ലവി. പ്രേമത്തിന്റെയും…

ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ നിന്നും പിന്മാറാൻ കാരണം അവളാണ്; അങ്ങനെ രണ്ട് കോടി നേടിയുള്ള സന്തോഷം…

കേരളത്തിലും തമിഴ്നാട്ടിലും അടക്കം വലിയ താരനിരയുള്ള നായിക നടിയാണ് സായി പല്ലവി. നിവിൻ പോളിയുടെ നായികയായി പ്രേമം എന്ന ചിത്രത്തിൽ മലർ എന്ന കഥാപാത്രത്തിൽ കൂടിയാണ് സായി പല്ലവി സിനിമ ലോകത്ത് എത്തുന്നത്. നല്ല അഭിനയെത്രിക്ക് ഒപ്പം മികച്ച ഡാൻസർ…

- Advertisement -

അഭിനയം മോശമെന്ന് സംവിധായകൻ; സൂര്യ ചിത്രത്തിന്റെ ലൊക്കേഷനിൽ പൊട്ടിക്കരഞ്ഞു സായി പല്ലവി..!!

പ്രേമം എന്ന ചിത്രത്തിൽ മലർ എന്ന വേഷത്തിൽ കൂടി സിനിമ ലോകത്ത് എത്തിയ നടിയാണ് സായി പല്ലവി. തിരഞ്ഞെടുക്കുന്ന വേഷങ്ങളോട് നീതി പുലർത്തുന്ന സായി പല്ലവി, ചെയ്ത വേഷങ്ങൾ എല്ലാം തന്നെ മികച്ചത് ആയിരുന്നു. ഫഹദ് ഫാസിൽ നായകനായി എത്തിയ അതിരൻ എന്ന…

അമല പോളിന്റെ മുൻ ഭർത്താവ് എ എൽ വിജയിയുമായി, സായ് പല്ലവി പ്രണയത്തിൽ..!!

പ്രേമം എന്ന ചിത്രത്തിൽ സിനിമ ലോകത്ത് എത്തുകയും തുടർന്ന് തിരഞ്ഞെടുത്ത കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് മലയാളികൾ സ്നേഹത്തോടെ മലർ എന്ന് വിളിക്കുന്ന സായ് പല്ലവി. മദ്രാസി പട്ടണം, ദൈവ തിരുമകൾ എന്നീ ചിത്രങ്ങളിൽ കൂടി തമിഴിലെ…