Browsing Tag

parvathy babu

അവതാരക പാർവതി ബാബു ഇനി സിനിമയിൽ നായിക; അയൽവാശി എന്ന സൗബിൻ നായകനായ ചിത്രത്തിൽ കൂടി ആണ് താരം അഭിനയ…

അവതാരകയായി ഏറെ ശ്രദ്ധ നേടിയ പാർവതി ബാബു ഇനി സിനിമയിൽ നായിക. ഇർഷാദ് പരാരി സംവിധാനം ചെയ്യുന്ന അയൽ വാശി എന്ന ചിത്രത്തിൽ കൂടിയാണ് അവതാരകയായ പാർവതി ബാബു അഭിനയ ലോകത്തിലേക്ക് ചുവടുവെക്കുന്നത്. മോഡലിംഗ് രംഗത്തും അതുപോലെ നിരവധി ഷോർട്ട് ഫിലിമുകളിലും…