Browsing Tag

krishna chandran

മദ്യപിച്ച് വീട്ടിൽ എത്തിയ സീനിൽ സീമ തല്ലിയത് അഞ്ച് തവണയിലേറെ; കൃഷ്ണ ചന്ദ്രന്റെ വെളിപ്പെടുത്തൽ..!!

1980ൽ ജയനെ നായകനാക്കി ഐ വി ശശി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു കാന്ത വലയം. സീമ ആയിരുന്നു ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയത്. നായികയായി എത്തിയ സീമയുടെ സഹോദരന്റെ വേഷത്തിൽ എത്തിയത് നടനും ഗായകനുമായ കൃഷ്‍ണചന്ദ്രന്‍ ആയിരുന്നു. ആ…