Browsing Tag

kerala harthal

മിന്നൽ ഹർത്താൽ ഇനി കേരളത്തിൽ ഉണ്ടാവില്ല; ഹൈക്കോടതിയുടെ ഉത്തരവ് ഇങ്ങനെ..!!

ഹർത്താൽ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് കേരളം, മിണ്ടിയാൽ ഹർത്താൽ ആണ് കേരളത്തിൽ, ഹർത്താൽ മാത്രമല്ല, ഹർത്താൽ ദിനത്തിൽ ഉള്ള അക്രമങ്ങളും കേരളത്തിൽ കൂടിയിരിക്കുകയാണ്. എന്നാൽ ഇതിന് തടയായി ഹൈക്കോടതി ഉത്തരവ് ഇറക്കി ഇരിക്കുകയാണ്. ഹർത്താൽ…