Browsing Tag

Gosssips

പ്രിയ ആനന്ദിന് ഒപ്പം അഭിനയിക്കുന്നവർ ദുരൂഹമായി മരിക്കുന്നു; വിവാദത്തിന് നടിയുടെ മറുപടി ഇങ്ങനെ..!!

എസ്ര, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമക്കും സുപരിചിതമായ നടിയാണ് പ്രിയ ആനന്ദ്. പ്രിയ ആനന്ദിന് എതിരെ വിചിത്രമായാ ആരോപണവുമായി ആണ് സോഷ്യൽ മീഡിയയിൽ ട്രോളന്മാർ എത്തിയിരിക്കുകയാണ്. പ്രിയയുടെ കൂടെ അഭിനയിച്ചാൽ ആയുസ്സ് കുറയും…