ദൃശ്യത്തിന്റെ ചില രംഗങ്ങളിൽ അണിയറ പ്രവർത്തകർ തന്നെ അസംതൃപ്തി പ്രകടിപ്പിച്ചപ്പോൾ, പിന്തുണ നൽകിയത്…
മലയാള സിനിമയുടെ തലവര തന്നെ മാറ്റി എഴുതിയ ചിത്രം ആയിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ദൃശ്യം. പ്രേക്ഷകർ സിനിമയിൽ നിന്നും ഉൾവലിഞ്ഞ കാലത്ത് വീണ്ടും സിനിമ എന്ന വികാരത്തിലേക്ക് പ്രേക്ഷകരെ എത്തിച്ച ചിത്രമായിരുന്നു…