ഇനി ബ്ലാസ്റ്റേഴ്‌സിനൊപ്പം സച്ചിനില്ല; ഓഹരികൾ വിറ്റു..!!

30

ഇന്ത്യൻ ഫുട്ബോളിന് പുതിയ മുഖം നൽകിയ ഐ എസ് എസിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ടീം ആണ് കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ്. ആരാധകർ കൂടുതൽ ഏറ്റവും വലിയ കാരണങ്ങളിൽ ഒന്ന് ടീമിന്റെ ഉടമകളിൽ ഒരാൾ മോഹൻലാൽ എന്നുള്ളത് തന്നെയായിരുന്നു.

എന്നാൽ കേരളത്തിന്റെ തന്റെ കൈ അവകാശം ഉള്ള മുഴുവൻ വിറ്റ് എന്നാണ് സച്ചിൻ ടെണ്ടുൽക്കർ പറയുന്നത്. 20% ഓഹരികൾ ആണ് സച്ചിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നത്.

ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബ്ബ് ഉടമകളായ ബ്ലാസ്റ്റേഴ്‌സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുഴുവൻ ഓഹരികളും വ്യവസായിയും ലുലു മാൾ ചെയർമാനുമായ യൂസഫ് അലി ഏറ്റെടുത്തതായി സ്ഥിരീകരിക്കാത്ത വാർത്ത ഉണ്ട്. നിലവിൽ ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പിന്റെ കീഴിൽ ആണ് ബ്ളാസ്റ്റേഴ്സിന്റെ 80% ഓഹരികൾ.

യൂസഫ് അലി ഏറ്റെടുത്തതായ വാർത്തകലോട് ബ്ളാസ്റ്റെഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചട്ടില്ല.

എന്നാൽ, ഓഹരികൾ വിറ്റ് എങ്കിലും തന്റെ മനസ് എന്നും കേരള ടീമിന് ഒപ്പം ഉണ്ടാകും എന്നാണ് സച്ചിൻ പ്രതികരിച്ചത്

You might also like