വീടാണോ ബെഡ്റൂം ആണോ..??; ടമാർ പടാർ ടിവി ഷോ..!!

211

ഏറെ ശ്രദ്ധേയമായ ഒട്ടേറെ ഷോകൾ നടത്തുന്ന ചാനൽ ആണ് ഫ്ലൊവേഴ്‌സ്. നിരവധി റിയാലിറ്റി ഷോകൾ കൂടി നിരവധി പ്രേക്ഷകർ ഉള്ള ചാനലിന്, കേരളത്തിൽ തലതോട്ടപ്പന്മാരായ ഒട്ടേറെ ചാനലുകൾ ഉണ്ടെങ്കിൽ കൂടിയും ഫ്ളവേഴ്‌സിലെ നിരവധി ഷോകൾക്ക് മറ്റൊരു ചാനലിനും ഇല്ലാത്ത ആരാധകർ ആണ്. ഉപ്പും മുളകും, കോമഡി ഉത്സവം ഒക്കെ അതിനുള്ള വലിയ ഉദാഹരണങ്ങൾ ആണ്. എന്നാൽ കോമഡി ഷോകൾക്ക് ഒപ്പം ഇത്തിരി മസാല നിറഞ്ഞ ഹോട്ട് ഷോകളും ഫ്ലൊവേഴ്‌സ് ചാനൽ നടത്തുന്നുണ്ട്. അതിൽ ഏട്ടവും ഹിറ്റ് ആയ ഒന്നാണ് ടാമാർ പാടാർ. വീഡിയോ കാണാം..

https://youtu.be/UBPoffWzRYY