കറുപ്പിൽ അതീവ സുന്ദരിയായി സ്വാസിക; ചിത്രങ്ങൾ കണ്ടു കണ്ണുതള്ളി ആരാധകർ..!!

521

തമിഴിൽ തുടങ്ങി മലയാളം ടിവി സീരിയലുകളിൽ നായിക ആയി എവിടെ നിന്നും മലയാള സിനിമയിലെ തിരക്കേറിയ നായികയായി മാറിയ ആൾ സ്വാസിക. അടുത്ത കാലത്തായി മലയാളത്തിന്റെ മസിലളിയനുമായി ചേർന്ന് ഗോസ്സിപ്പുകൾ കേട്ടിരുന്നു എങ്കിൽ കൂടിയും അതെല്ലാം സിനിമ നടിമാർക്കിടയിൽ സർവ്വ സാധാരണമായ വിഷയം എന്ന് പറഞ്ഞു താരം തന്നെ ചിരിച്ചു തള്ളിയിരുന്നു.

സിനിമയിൽ തിരക്കുകൾ ആണെങ്കിൽ കൂടിയും ഫോട്ടോഷൂട്ടുകൾ നടത്താൻ എന്നും സമയം കണ്ടെത്തുന്ന ആൾ ആണ് സ്വാസിക. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. തനിക്ക് വിവാഹം വീട്ടുകാർ നോക്കി തുടങ്ങി എന്ന് സ്വാസിക നേരത്തെ പറഞ്ഞിരുന്നു.

എന്റെ കാരിയാറിനും പാഷനും പിന്തുണ നൽകുന്ന ആൾ ആയിരിക്കണം എന്നുള്ള ആഗ്രഹം തനിക്കുണ്ട് എന്ന് സ്വാസിക പറയുന്നു. ഉണ്ണി മുകുന്ദന്റെ അഭിനയത്തെ അഭിനന്ദിച്ച് സ്വാസിക എത്തിയിരുന്നു. ഇതോടെയായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ പ്രചരിച്ചത്. എന്നാൽ അതെല്ലാം വെറും സിനിമ ഗോസിപ്പുകൾ ആയി മാത്രം ഒതുങ്ങി.