ഇതുപോലെയൊരു സൗന്ദര്യം വേറെയെവിടെയുണ്ട്; കിടിലൻ ചൂടൻ ലുക്കിൽ സൂര്യപ്രഭ..!!

Suriyaprabha Photo Gallery

51

സോഷ്യൽ മീഡിയ കൂടുതൽ സജീവമായതോടെ നിരവധി ആളുകൾ ആണ് ദിനംപ്രതി ഓരോ തരത്തിലുള്ള വ്യത്യസ്‌തകളുമായി സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടേ ഇരിക്കുന്നത്.

പലരും ശ്രദ്ധ നേടിയെടുക്കാൻ പല വഴികൾ തേടുമ്പോൾ അതിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധ നേടിയെടുക്കുന്നത് ഫോട്ടോഷൂട്ടുകളിൽ കൂടിയും അതുപോലെ റീൽസ് വിഡിയോകൾ വഴിയും എല്ലാം ആയിരുന്നു.

suriya prabha

അത്തരത്തിൽ ശ്രദ്ധ നേടിയ ആൾ ആണ് സൂര്യ പ്രഭ. ഡസ്കി ബ്യൂട്ടി എന്ന പേരിൽ അറിയപ്പെടുന്ന താരം ഡാൻസിൽ കൂടി ആണ് ശ്രദ്ധ നേടിയത്. ദിനംപ്രതി കൂടുതൽ കൂടുതൽ ആരാധകർ ആണ് സൂര്യ പ്രഭക്ക് സോഷ്യൽ മീഡിയ വഴി ഉണ്ടാകുന്നത്. താരത്തിന്റെ നേവലിനാണ് കൂടുതൽ ആരാധകർ ഉള്ളത്.

സോഷ്യൽ മീഡിയയിൽ പലരും കൂടുതൽ ആയി ശ്രദ്ധ നേടുന്നത് പ്രേക്ഷകർക്ക് ഇഷ്ടമുള്ള ഫോട്ടോസ് പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു. നിരവധി വിഡിയോകൾ ദിനംപ്രതി പോസ്റ്റ് ചെയ്യുന്ന താരം കൂടുതൽ ചിത്രങ്ങളിലും വിഡിയോകളും ഒരു പൊക്കിൾ സുന്ദരി ആയി ആണ് എത്തുന്നത്.

suriya prabha

എന്നാൽ ഇപ്പോൾ ക്ലീവേജ് സുന്ദരി ആയി എത്തിയിരിക്കുകയാണ് താരം. ഓരോ ആളുകളും ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ ആകുന്നത് തങ്ങളുടെ ചൂടൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു. അത്തരത്തിൽ തന്റെ വ്യത്യസ്‍തമായ പോസ്റ്റുകൾ ആണ് താരം പലപ്പോഴും പങ്കുവെക്കാറുള്ളത്. ഇപ്പോൾ കുറച്ചധികം ചൂടൻ വേഷത്തിൽ ആണ് താരം എത്തിയിരിക്കുന്നത്.